ആരാധകരെ ശാന്തരാകുവിൻ, ദിമിത്രിയോസിന്റെ കാര്യത്തിൽ പുതിയ വിവരങ്ങളുമായി മാർക്കസ്…
കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരമായ ദിമിത്രിയോസ് ഡയമെന്റാക്കോസിന്റെ ഭാവിയെ സംബന്ധിച്ചുള്ള ആശങ്ക ക്ലബിന്റെ ആരാധകർക്കുണ്ട്. കഴിഞ്ഞ രണ്ടു സീസണുകളായി ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗോളടിച്ചു കൂട്ടുന്ന…