ആരാധകരാണ് അവരുടെ ഊർജ്ജം, കഴിഞ്ഞ സീസണിൽ സംഭവിച്ചത് കഴിയില്ലെന്ന് എഫ്‌സി ഗോവ പരിശീലകൻ
ഇന്ത്യൻ സൂപ്പർ ലീഗിലെ അടുത്ത മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് നാളെ കളത്തിലിറങ്ങാൻ പോവുകയാണ്. കൊച്ചിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ പോയിന്റ് ടേബിളിൽ തൊട്ടു മുന്നിൽ നിൽക്കുന്ന എഫ്‌സി…