ഖത്തർ ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ഒന്നായിരുന്നു എങ്കിലും ഫ്രാൻസിന്റെ ഗോൾകീപ്പറായിരുന്ന ഹ്യൂഗോ ലോറിസിന് അത് ഓർക്കാൻ രസമുള്ള ഒന്നല്ല. മത്സരത്തിൽ മൂന്നു ഗോളുകൾ വഴങ്ങിയ ലോറിസ് അതിനു ശേഷം നടന്ന ഷൂട്ടൗട്ടിൽ ഒരു കിക്ക് ഒരു!-->…
ഖത്തർ ലോകകപ്പ് നേടിയ അർജന്റീന ടീം ഏതാനും മണിക്കൂറുകൾക്ക് മുൻപ് ആരാധകർക്ക് മുന്നിൽ വീണ്ടും അതിന്റെ ആഘോഷം നടത്തിയിരുന്നു. ലോകകപ്പിന് ശേഷം സ്വന്തം രാജ്യത്ത് നടക്കുന്ന ആദ്യത്തെ മത്സരമായതു കൊണ്ടാണ് ഇന്ന് ലയണൽ മെസിയും സംഘവും വീണ്ടും ആഘോഷിച്ചത്.!-->…
ഫ്രഞ്ച് ഫുട്ബോളിലെ ഏറ്റവും മികച്ച താരമാണ് കിലിയൻ എംബാപ്പെ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കഴിഞ്ഞ രണ്ടു ലോകകപ്പിൽ നടത്തിയ അസാമാന്യമായ പ്രകടനത്തിലൂടെ താരം അത് തെളിയിച്ചതാണ്. ഭാവിയിൽ ലോകഫുട്ബോളിന്റെ അമരത്ത് നിൽക്കാൻ പോകുന്ന താരത്തെ!-->…
ഖത്തർ ലോകകപ്പിന്റെ തുടക്കത്തിൽ വലിയ തിരിച്ചടി ഏറ്റു വാങ്ങിയെങ്കിലും അതിനു ശേഷം ഓരോ മത്സരങ്ങൾ കഴിയുമ്പോഴും കൂടുതൽ കൂടുതൽ ശക്തിയുള്ള ടീമായി അർജന്റീന മാറുകയാണുണ്ടായത്. ഇത്തവണ ലോകകപ്പിൽ കിരീടം നേടാൻ ഏറ്റവും സാധ്യത കൽപ്പിച്ച ടീമായ!-->…
ഖത്തർ ലോകകപ്പിൽ അർജന്റീന ജേഴ്‌സിയിൽ ഉയർന്നു വന്ന താരോദയമാണ് അലക്‌സിസ് മാക് അലിസ്റ്റർ. ലോ സെൽസോക്ക് പരിക്കേറ്റതു കാരണം അർജന്റീന ടീമിൽ അവസരങ്ങൾ കൂടുതൽ ലഭിച്ച താരം അതു മുതലെടുത്ത് ടീമിലെ സ്ഥിരസാന്നിധ്യമായി അർജന്റീനയെ ലോകകപ്പ് നേട്ടത്തിലേക്ക്!-->…
ഖത്തർ ലോകകപ്പിന് ശേഷം എമിലിയാനോ മാർട്ടിനസും കിലിയൻ എംബാപ്പയും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. അർജന്റീനയുടെ ഫൈനൽ വിജയത്തിന് ശേഷം എമിലിയാനോ മാർട്ടിനസ് എംബാപ്പക്കെതിരെ നിരവധി അധിക്ഷേപങ്ങൾ നടത്തിയതാണ് വാർത്തകളിൽ ഇടം പിടിക്കാൻ കാരണമായത്.!-->…
തീർത്തും അപ്രതീക്ഷിതമായാണ് ഫ്രഞ്ച് പ്രതിരോധതാരമായ റാഫേൽ വരാനെ തന്റെ ഇന്റർനാഷണൽ കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഫ്രാൻസിനൊപ്പം 2018 ലോകകപ്പ് നേടിയ താരം ഖത്തറിൽ നടന്ന ലോകകപ്പിൽ ഫൈനലിൽ എത്തുമ്പോഴും ടീമിന്റെ പ്രധാന താരമായിരുന്നു.!-->…