ഡോർണി റൊമേരോ ട്രാൻസ്‌ഫറിൽ സംഭവിക്കുന്നതെന്ത്, ഗോളടിയന്ത്രം ബ്ലാസ്റ്റേഴ്‌സിലെത്താനുള്ള സാധ്യത…
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡൊമിനിക്കൻ റിപ്പബ്ലിക്ക് താരമായ ഡോർണി റൊമേരോ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമായി ഉയർന്നു വന്നിരുന്നു. ലാറ്റിനമേരിക്കൻ രാജ്യമായ ബൊളീവിയയിലെ ഓൾവെയ്‌സ് റെഡി ക്ലബിനായി മികച്ച ഫോമിൽ കളിക്കുന്ന…