ഇനിയൊരിക്കലും ഇങ്ങിനെ സംഭവിക്കില്ല, ബ്ലാസ്റ്റേഴ്‌സ് വരുത്തിയ വലിയ പിഴവിനെക്കുറിച്ച്…
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാമത്തെ സീസണിലെ ആദ്യത്തെ മത്സരം തന്നെ കേരള ബ്ലാസ്റ്റേഴ്‌സിനു വലിയ നിരാശയാണ് സമ്മാനിച്ചത്. കൊച്ചിയിൽ വെച്ചു നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്…