പരിഹസിച്ചു ബാനറുയർത്തിയ ഈസ്റ്റ് ബംഗാളിനെ ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞു, കളിക്കളത്തിൽ…
ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ ഇന്നലെ നടന്ന മത്സരം ഒട്ടനവധി നിർണായക മുഹൂർത്തങ്ങളിലൂടെയാണ് കടന്നു മത്സരത്തിന്റെ ആദ്യത്തെ മുപ്പതു മിനുട്ട് വിരസമായാണ് കടന്നു…