രണ്ടു ചരിത്രനേട്ടങ്ങളിലേക്ക് ബ്ലാസ്‌റ്റേഴ്‌സിനെ നയിക്കാൻ ഇവാന് സുവർണാവസരം, കലിംഗയിലെ…
ഒഡിഷ എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ കിരീടം നേടുമെന്ന് പ്രതീക്ഷിച്ച ടീമിലെ നിരവധി താരങ്ങൾ പരിക്കേറ്റു പുറത്തു പോയത്…