അടുത്ത ലക്‌ഷ്യം ഇതുവരെ സാധിക്കാത്തത് നേടിയെടുക്കുക, ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ്…
ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച വിജയമാണ് സ്വന്തമാക്കിയത്. ഹൈദരാബാദിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ മൂന്നു വിദേശതാരങ്ങളെ മാത്രം ആദ്യ ഇലവനിൽ ഇറക്കിയ…