“ഞങ്ങൾ ഏതു ടീമിനെയും നേരിടാൻ തയ്യാറെടുത്തു കഴിഞ്ഞു”- ആദ്യ മത്സരത്തിനു മുൻപ് ആവേശം…
സെപ്‌തംബർ ഇരുപത്തിയൊന്നിന് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയൊരു സീസണിനു തുടക്കം കുറിക്കുമ്പോൾ ആദ്യത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സാണ് ഇറങ്ങുന്നത്. കൊച്ചിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ബെംഗളൂരു എഫ്‌സിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ…