ദിമിയില്ലെങ്കിൽ ആക്രമണങ്ങളുമില്ല, കേരള ബ്ലാസ്റ്റേഴ്‌സ് അടിയന്തിരമായി പരിഹാരം കാണേണ്ട…
ഇന്നലെ ജംഷഡ്‌പൂരിനെതിരെ നടന്ന ഐഎസ്എൽ മത്സരത്തിൽ ഒരിക്കൽക്കൂടി ദിമിത്രിയോസ് ഡയമെന്റക്കൊസ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായി. ജംഷഡ്‌പൂറിനെതിരെ നടന്ന മത്സരത്തിൽ ദിമിത്രിയോസ് നേടിയ ഗോളിന്…