ഈ തോൽവി ഒന്നിന്റെയും അവസാനമല്ല, കേരള ബ്ലാസ്റ്റേഴ്‌സിനു പലതും ചെയ്യാൻ…
കൊച്ചിയിൽ വെച്ച് ഇന്നലെ നടന്ന മത്സരത്തിൽ മോഹൻ ബാഗാനോട് തോൽവി വഴങ്ങിയതോടെ ഐഎസ്എൽ ഷീൽഡ് നേടാൻ കഴിയുമെന്ന ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകൾ അവസാനിച്ചിട്ടുണ്ട്. രണ്ടു തവണ പിന്നിലായിപ്പോയിട്ടും…