ബാക്കിയുള്ളത് അഞ്ചു മത്സരങ്ങൾ, ഒഡിഷയുടെ തോൽവിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകൾക്ക്…
ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ രണ്ടാമത്തെ പകുതി ആരംഭിച്ചപ്പോൾ മോശം ഫോമിലേക്ക് വീണ ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അതുവരെ ഒന്നാം സ്ഥാനത്തു നിന്നിരുന്ന ടീം രണ്ടാം പകുതിയിൽ കളിച്ച അഞ്ചു മത്സരങ്ങളിൽ…