ഗോവക്കെതിരെ ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സിന് സന്തോഷവാർത്തയുണ്ട്, ആരാധകരുടെ പ്രതീക്ഷ…
ഞൊടിയിടയിൽ മോശം ഫോമിലേക്ക് വീണുപോയ ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. സൂപ്പർ ലീഗിന്റെ ആദ്യപകുതി അവസാനിക്കുമ്പോൾ കരുത്തരായി നിന്നിരുന്ന ടീം അതിനു ശേഷം സൂപ്പർകപ്പ് മുതലിങ്ങോട്ട് തകർന്നു വീഴാൻ…