ദേശീയടീമിനായുള്ള അരങ്ങേറ്റത്തിൽ മാൻ ഓഫ് ദി മാച്ച്, ഇവാൻ കലിയുഷ്‌നി വേറെ ലെവലാണ്
ബ്ലാസ്റ്റേഴ്‌സ് ആരാധകർ മറക്കാനിടയില്ലാത്ത താരമാണ് യുക്രൈനിൽ നിന്നുള്ള ഇവാൻ കലിയുഷ്‌നിയെ. റഷ്യൻ ആക്രമണം കാരണം യുക്രൈനിലെ ലീഗുകൾ നിർത്തി വെച്ചപ്പോൾ ലോണിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയ താരം…