Browsing Tag

Real Madrid

ബെൻസിമയുടെ പകരക്കാരനായി രണ്ടു താരങ്ങളെ ലക്ഷ്യമിട്ട് റയൽ മാഡ്രിഡ്

നിരവധി വർഷങ്ങളായി റയൽ മാഡ്രിഡ് മുന്നേറ്റനിരയിലെ സജീവമായ സാന്നിധ്യമായിരുന്നു കരിം ബെൻസിമ. 2009ൽ താരം ക്ലബിലെത്തിയതിനു ശേഷം പിന്നീട് മറ്റൊരു സ്‌ട്രൈക്കറെ കുറിച്ച് റയൽ മാഡ്രിഡിനു

റയലിനെ വിറപ്പിച്ച അർജന്റീന താരം, ക്ലബ് ലോകകപ്പിൽ ലാറ്റിനമേരിക്കൻ താരങ്ങളുടെ ആധിപത്യം

കഴിഞ്ഞ ദിവസം നടന്ന ക്ലബ് ലോകകപ്പ് ഫൈനലിൽ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിനെ തോൽപ്പിച്ച് റയൽ മാഡ്രിഡ് കിരീടമുയർത്തി. റയൽ മാഡ്രിഡിന്റെ അഞ്ചാമത്തെ ക്ലബ് ലോകകപ്പ് കിരീടമായിരുന്നു ഇന്നലെ

പിഎസ്‌ജി കരാറിലെ അസാധാരണ ഉടമ്പടി, ഫ്രീ ട്രാൻസ്‌ഫറിൽ റയലിന് എംബാപ്പയെ സ്വന്തമാക്കാം

ഫ്രഞ്ച് മുന്നേറ്റനിര താരമായ കിലിയൻ എംബാപ്പയും റയൽ മാഡ്രിഡും തമ്മിലുള്ള അന്തർധാര എല്ലാവർക്കും അറിയുന്നതാണ്. പിഎസ്‌ജിയിൽ മിന്നുന്ന പ്രകടനം നടത്തുന്ന സമയത്തു തന്നെ റയൽ മാഡ്രിഡിലേക്ക്

ലോകഫുട്ബോൾ ഭരിക്കാൻ ബ്രസീൽ, ആൻസലോട്ടി കാനറിപ്പടയുടെ പരിശീലകനാവുമ്പോൾ

ഖത്തർ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ തോൽവി വഴങ്ങി ബ്രസീൽ പുറത്തു പോയതിനു ശേഷം പരിശീലകനായ ടിറ്റെ സ്ഥാനമൊഴിഞ്ഞിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും പുതിയ പരിശീലകനെ നിയമിക്കാൻ ബ്രസീൽ ഫുട്ബോൾ ടീം

ചാമ്പ്യൻസ് ലീഗിന് അവസാനമോ, യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപനം നടത്തി

ഒട്ടനവധി വിവാദങ്ങൾ ഉയർന്നതിനെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച യൂറോപ്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണമെന്റ് വീണ്ടും പ്രഖ്യാപിച്ചു. രണ്ടു വർഷങ്ങൾക്ക് മുൻപാണ് യൂറോപ്യൻ സൂപ്പർ ലീഗ് ഫുട്ബോൾ

റയൽ മാഡ്രിഡിന്റെ തോൽവി, റഫറിക്കെതിരെ വിമർശനവുമായി കാർലോ ആൻസലോട്ടി

ലാ ലിഗ കിരീടപ്പോരാട്ടത്തിൽ രണ്ടാം സ്ഥാനത്തു നിന്നിരുന്ന റയൽ മാഡ്രിഡിന് കൂടുതൽ തിരിച്ചടി നൽകിയാണ് കഴിഞ്ഞ ദിവസം നടന്ന ലീഗ് മത്സരത്തിൽ തോൽവി വഴങ്ങിയത്. മയോർക്കയുടെ മൈതാനത്തു നടന്ന മത്സരത്തിൽ

ഈ കരാർ സ്വീകരിക്കാം, അല്ലെങ്കിൽ ക്ലബ് വിടാം; മൂന്നു താരങ്ങളുടെ ഭാവിയിൽ നിലപാടെടുത്ത്…

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ഒരു പുതിയ കളിക്കാരനെ പോലും സ്വന്തമാക്കാത്ത ക്ലബാണ് റയൽ മാഡ്രിഡ്. ജൂണിൽ ആറു താരങ്ങളുടെ കരാർ അവസാനിക്കും എന്നിരിക്കെയാണ് പുതിയൊരു താരത്തെ പോലും അവർ

ഞങ്ങൾക്ക് ചുവപ്പുകാർഡെങ്കിൽ റയലും അതർഹിച്ചിരുന്നു, റഫറി അനീതി കാണിച്ചുവെന്ന്…

കോപ്പ ഡെൽ റേയിൽ ഇന്നലെ നടന്ന മാഡ്രിഡ് ഡെർബിയിൽ റയൽ മാഡ്രിഡിനോട് തോൽവി വഴങ്ങിയതിനു പിന്നാലെ റഫറിയിങ്ങിനെതിരെ വിമർശനവുമായി അത്ലറ്റികോ മാഡ്രിഡ് താരങ്ങൾ. അൽവാരോ മൊറാട്ടയിലൂടെ അത്ലറ്റികോ

ബ്രസീൽ ടീം പരിശീലകനാകുമോ, ഒരു കാര്യത്തിൽ ഉറപ്പു നൽകി കാർലോ ആൻസലോട്ടി

ഖത്തർ ലോകകപ്പിൽ ബ്രസീൽ ക്വാർട്ടർ ഫൈനലിൽ തോൽവി വഴങ്ങി പുറത്തു പോയതോടെ പരിശീലകനായ ടിറ്റെ ടീമിൽ നിന്നും സ്ഥാനമൊഴിഞ്ഞിരുന്നു. ആറു വർഷത്തോളം ബ്രസീൽ ടീമിന്റെ മാനേജരായിരുന്ന അദ്ദേഹത്തിന് ഇതുവരെ

ആൻസലോട്ടിക്ക് പകരക്കാരനെ കണ്ടെത്തി റയൽ മാഡ്രിഡ്

റയൽ മാഡ്രിഡിലേക്കുള്ള രണ്ടാം വരവിലും ക്ലബിന് നേട്ടങ്ങൾ സമ്മാനിച്ച് ചരിത്രം കുറിച്ച പരിശീലകനാണ് കാർലോ ആൻസലോട്ടി. എന്നാൽ ഈ സീസണിൽ കഴിഞ്ഞ സീസണിലേതു പോലെയുള്ള ഫോം നിലനിർത്താൻ റയൽ മാഡ്രിഡിന്