Browsing Tag

Saudi Arabia

ഫ്രഞ്ച് ക്ലബ്ബിനെ ഏറ്റെടുക്കാൻ സൗദി അറേബ്യ, പരിശീലകനാവാൻ സിദാൻ സമ്മതം മൂളി | Zidane

റയൽ മാഡ്രിഡിനൊപ്പം ഐതിഹാസികമായ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും അവിടം വിട്ടതിനു ശേഷം മറ്റൊരു ടീമിന്റെ പരിശീലകസ്ഥാനം സിദാൻ ഏറ്റെടുത്തിട്ടില്ല. നിരവധി ക്ലബുകളെയും സിദാനെയും ചേർത്ത് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒരു ക്ലബിനെയും സിദാൻ…

അർജന്റീനക്ക് അപ്രതീക്ഷിത ഷോക്ക് നൽകിയവർക്കെതിരെ ഇന്ത്യ ഇറങ്ങും, വമ്പൻ പോരാട്ടത്തിനു കളമൊരുങ്ങി |…

ഏഷ്യൻ ഗെയിംസ് ഫുട്ബോളിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇന്ത്യ പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയിട്ടുണ്ട്. ആദ്യത്തെ മത്സരത്തിൽ ചൈനയോട് അഞ്ചു ഗോളുകളുടെ കനത്ത തോൽവി ഏറ്റുവാങ്ങിയെ ഇന്ത്യ അതിനു ശേഷം ബംഗ്ലാദേശിനെതിരെ ബുദ്ധിമുട്ടി നേടിയ…

സൗദിയിൽ വമ്പൻ താരങ്ങളെത്തിയിട്ടും ഈ മുപ്പത്തിയെട്ടുകാരനെ തൊടാൻ കഴിയുന്നില്ല, റൊണാൾഡോ തന്നെ തലപ്പത്ത്…

അത്രയൊന്നും കേട്ടുകേൾവിയില്ലാത്ത സൗദി അറേബ്യൻ ലീഗിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്‌ഫർ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച ഒന്നായിരുന്നെങ്കിലും താരത്തിന്റെ കോൺഫിഡൻസ് ലെവൽ വർധിക്കാൻ അതു കാരണമായിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.…

പതിനഞ്ചിരട്ടി പ്രതിഫലവും പ്രീമിയർ ലീഗ് ക്ലബിന്റെ ഓഫറും നിരസിച്ചു, റാമോസ് ഇനി റയൽ മാഡ്രിഡിനെതിരെ…

രണ്ടു വർഷത്തെ കരാർ അവസാനിച്ചതോടെ പിഎസ്‌ജി വിട്ട സെർജിയോ റാമോസ് സമ്മർ ട്രാൻസ്‌ഫർ ജാലകം അവസാനിക്കുന്നത് വരെ മറ്റൊരു ക്ലബിലേക്കും ചേക്കേറിയിരുന്നില്ല. സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിരോധതാരങ്ങളിൽ ഒരാളായ റാമോസ് ഫ്രീ ഏജന്റായി തുടരുന്നത്…

ഗോളും അസിസ്റ്റും പ്ലേമേക്കിങ്ങുമായി റൊണാൾഡോ നിറഞ്ഞാടുന്നു, വീണ്ടും വമ്പൻ ജയവുമായി അൽ നസ്ർ | Ronaldo

സൗദി പ്രൊ ലീഗിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിൽ തോൽവി വഴങ്ങിയതിനു ശേഷം ഗംഭീര പ്രകടനം തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബായ അൽ നസ്ർ. ഇന്നലെ നടന്ന മത്സരത്തിൽ അൽ ഹാസെമിനെതിരെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് അൽ നസ്ർ വിജയം നേടിയത്. ലീഗിൽ…

ഖത്തർ ലോകകപ്പ് നേടിയ അർജന്റീന താരം ക്ലബുമായുള്ള കരാർ റദ്ദാക്കി, ലക്‌ഷ്യം സൗദി അറേബ്യയിലേക്കുള്ള…

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നിരവധി താരങ്ങളെയാണ് സൗദി അറേബ്യൻ ക്ലബുകൾ സ്വന്തമാക്കിയത്. യൂറോപ്പിൽ നിന്നുള്ള നിരവധി സൂപ്പർതാരങ്ങൾ ഒന്നിനു പുറകെ ഒന്നായി സൗദി അറേബ്യയിലേക്ക് ചേക്കേറി. എന്നാൽ അതിനു വിഭിന്നമായി പെരുമാറിയത് അർജന്റീന…

ട്രാൻസ്‌ഫർ ജാലകം അവസാനിച്ചതിൽ ആശ്വസിക്കാൻ വരട്ടെ, സൗദിയുടെ കളികൾ അവസാനിച്ചിട്ടില്ല | Saudi Arabia

യൂറോപ്പിലെ വമ്പൻ ലീഗുകളെയും ക്ലബുകളെയും വിറപ്പിച്ചാണ് സൗദി അറേബ്യൻ ക്ലബുകൾ സൂപ്പർ താരങ്ങളെ ഓരോന്നായി വാങ്ങിക്കൂട്ടുന്നത്. പ്രായമേറിയ വമ്പൻ താരങ്ങൾ മികച്ച പ്രതിഫലം ലഭിക്കുന്ന ലീഗുകളിലേക്ക് ചേക്കേറുന്നത് പൊതുവെ കണ്ടു വരാറുണ്ടെങ്കിലും സൗദി…

സൗദി ക്ലബുകളുടെ ചാമ്പ്യൻസ് ലീഗ് മോഹം മാറ്റി വെച്ചോളൂ, രൂക്ഷമായ വിമർശനവുമായി യുവേഫ പ്രസിഡന്റ് | UEFA

ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ തുടങ്ങിയ ട്രാൻസ്‌ഫർ വിപ്ലവം സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലും തുടർന്നു കൊണ്ടിരിക്കുന്ന സൗദി അറേബ്യ യൂറോപ്പിൽ നിന്നും നിരവധി വമ്പൻ താരങ്ങളെ അവിടെയുള്ള ക്ലബുകളിൽ എത്തിക്കുകയുണ്ടായി. നെയ്‌മർ, ബെൻസിമ, സാഡിയോ മാനെ,…

ഹാട്രിക്കിനെക്കാൾ പ്രധാനമാണ് മറ്റു പലതും, പെനാൽറ്റി സഹതാരത്തിനു വിട്ടുകൊടുത്ത് റൊണാൾഡോ | Ronaldo

സൗദി പ്രൊ ലീഗിൽ വീണ്ടും മാസ് പ്രകടനവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ മത്സരത്തിൽ മൂന്നു ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയ റൊണാൾഡോ ഇന്നലെ അൽ ഷബാബിനെതിരെ നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു.…

റൊണാൾഡോ രണ്ടാമനാകും, മൊഹമ്മദ് സലായെ റാഞ്ചാൻ സൗദി അറേബ്യ ഒരുങ്ങുന്നു | Salah

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ യൂറോപ്പിലെ വമ്പൻ താരങ്ങളെ ഒന്നൊന്നായി റാഞ്ചുന്ന സൗദി അറേബ്യയുടെ പുതിയ ലക്‌ഷ്യം ലിവർപൂൾ സൂപ്പർതാരമായ മൊഹമ്മദ് സലാ. താരത്തിനായി നേരത്തെ സൗദിയിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നെങ്കിലും അതെല്ലാം തഴയപ്പെടുകയായിരുന്നു.…