Browsing Category
Indian Super League
കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ മുന്നറിയിപ്പു പോലെത്തന്നെ സംഭവിച്ചു, തിരുത്തലുകൾ…
കേരള ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും തമ്മിൽ നടന്ന ഐഎസ്എൽ ഉദ്‌ഘാടന മത്സരത്തിൽ ആരാധകരുടെ ആരവം നെഞ്ചിലേറ്റി കളിച്ച് കൊമ്പന്മാർ മികച്ച വിജയം തന്നെ നേടുകയുണ്ടായി. വളരെ നാളുകൾക്ക് ശേഷം കൊച്ചിയിൽ!-->…
“എതിരാളികളിൽ ഇതു ഭയമുണ്ടാക്കുന്നു, മികച്ച പ്രകടനത്തിനു കാരണക്കാർ ആരാധകർ”-…
ഐഎസ്എല്ലിലെ ആദ്യത്തെ മത്സരം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും ടീമിനും വളരെയധികം ആത്മവിശ്വാസവും ആവേശവും നൽകിയാണ് പൂർത്തിയായത്. കോവിഡ് മഹാമാരിയുടെ ആഘാതങ്ങൾ അവസാനിച്ചതിന് ശേഷം കൊച്ചിയിൽ!-->…
കഴിഞ്ഞ സീസണിലെ മികച്ച താരങ്ങൾ ക്ലബ് വിട്ടപ്പോൾ അതിനേക്കാൾ മികച്ച പകരക്കാരെയെത്തിച്ച്…
കഴിഞ്ഞ സീസണിൽ എടികെ മോഹൻ ബഗാനെതിരെ നടന്ന ഉദ്ഘാടന മത്സരത്തിൽ തോൽവി വഴങ്ങിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ഐഎസ്എൽ സീസൺ തുടങ്ങിയത്. എന്നാൽ സീസണിൽ മുന്നോട്ടു പോകുംതോറും മികച്ച തന്ത്രജ്ഞനായ!-->…
സിമ്പിൾ ഗോളടിച്ച് എനിക്കു ശീലമില്ല, യുക്രൈനിൽ നിന്നുമെത്തി കൊച്ചിയിൽ ഉദിച്ചുയർന്ന…
ഐഎസ്എൽ ഉദ്ഘാടനമത്സരം കൊച്ചിയിലെത്തിയ കാണികൾക്കൊരു വിരുന്നായിരുന്നു. കഴിഞ്ഞ സീസണിൽ ഫൈനലിൽ കിരീടം കൈവിട്ട കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിലും പ്രതീക്ഷ നൽകി ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ!-->…
കൊച്ചിയിൽ അത്ഭുതഗോളുകളിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആറാട്ട്, ഓരോ നിമിഷവും രോമാഞ്ചം നൽകി…
ഐഎസ്എൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഉദ്ഘാടന മത്സരങ്ങളിൽ ഒന്നെന്നു നിസംശയം പറയാവുന്ന കളിയിൽ ഈസ്റ്റ് ബംഗാളിനെ കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിലെ കാണികളുടെ ആവേശം ഉൾക്കൊണ്ട്!-->…
മത്സരം തുടങ്ങാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ കൊച്ചിയിലേക്ക് ആരാധകർ ഒഴുകുന്നു,…
ഈ സീസണിലെ ആദ്യ ഐഎസ്എൽ മത്സരം കൊച്ചിയിൽ വെച്ച് നടക്കാനിരിക്കെ ആവേശത്തിമിർപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ. ഏറെ നാളുകൾക്ക് ശേഷം കൊച്ചിയുടെ മണ്ണിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഒരു മത്സരം!-->…
കഴിഞ്ഞ തവണ നഷ്‌ടമായത് ഇത്തവണ നേടിയേ തീരൂ, പുതിയ കരുത്തുമായി കേരള ബ്ലാസ്റ്റേഴ്‌സ്
ഐഎസ്എല്ലിന്റെ പുതിയൊരു സീസണിന് ഒക്ടോബർ ഏഴിന് തിരശീല ഉയരുമ്പോൾ ആദ്യത്തെ മത്സരം കളിക്കാൻ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുകയാണ്. കഴിഞ്ഞ സീസണിൽ അവിശ്വസനീയമായ കുതിപ്പു!-->…