Browsing Category
International Football
ലോകഫുട്ബോളിൽ ഇനി തങ്ങളുടെ കാലമാണെന്ന് തെളിയിച്ച് ബ്രസീലിയൻ യുവനിര, സൗത്ത് അമേരിക്കൻ…
സൗത്ത് അമേരിക്കൻ അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ കിരീടം നേടി ബ്രസീൽ. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് യുറുഗ്വായെ കീഴടക്കിയാണ് ബ്രസീൽ പന്ത്രണ്ടാം തവണയും കിരീടം സ്വന്തമാക്കിയത്. കിരീടം സ്വന്തമാക്കാൻ!-->…
ലോകഫുട്ബോൾ ഭരിക്കാൻ ബ്രസീൽ, ആൻസലോട്ടി കാനറിപ്പടയുടെ പരിശീലകനാവുമ്പോൾ
ഖത്തർ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ തോൽവി വഴങ്ങി ബ്രസീൽ പുറത്തു പോയതിനു ശേഷം പരിശീലകനായ ടിറ്റെ സ്ഥാനമൊഴിഞ്ഞിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും പുതിയ പരിശീലകനെ നിയമിക്കാൻ ബ്രസീൽ ഫുട്ബോൾ ടീം!-->…
ലോകകപ്പ് വിജയമാഘോഷിക്കാൻ വമ്പൻ ടീമുകൾക്കെതിരെ മത്സരമില്ല, അർജന്റീനയുടെ എതിരാളികൾ…
ഖത്തർ ലോകകപ്പിൽ ഐതിഹാസികമായ വിജയമാണ് അർജന്റീന ഫുട്ബോൾ ടീം സ്വന്തമാക്കിയത്. ആദ്യത്തെ മത്സരത്തിൽ സൗദി അറേബ്യയോട് തോൽവി വഴങ്ങി തുടങ്ങിയ അർജന്റീന അതിനു ശേഷം നടന്ന എല്ലാ മത്സരങ്ങളിലും ഗംഭീരജയം!-->…
വരാനെയുടെ വിരമിക്കൽ ഓരോ ഫുട്ബോൾ താരത്തിനും മുന്നറിയിപ്പ്, കാരണം വെളിപ്പെടുത്തി…
തീർത്തും അപ്രതീക്ഷിതമായാണ് ഫ്രഞ്ച് പ്രതിരോധതാരമായ റാഫേൽ വരാനെ തന്റെ ഇന്റർനാഷണൽ കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഫ്രാൻസിനൊപ്പം 2018 ലോകകപ്പ് നേടിയ താരം ഖത്തറിൽ നടന്ന ലോകകപ്പിൽ ഫൈനലിൽ!-->…
വരാനെ ഫ്രാൻസ് ടീമിൽ നിന്നും വിരമിക്കാനുള്ള കാരണങ്ങളിതാണ്, എംബാപ്പെ അടുത്ത…
ഫുട്ബോൾ ആരാധകരെ തന്നെ ഞെട്ടിച്ച തീരുമാനത്തിൽ ഫ്രാൻസ് ഫുട്ബോൾ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് പ്രതിരോധതാരം റാഫേൽ വരാനെ. സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിരോധതാരങ്ങളിൽ ഒരാളായ വരാനെ!-->…
“മികച്ചൊരു തലമുറ വരുന്നുണ്ട്, അർജന്റീന ഇനിയും കിരീടങ്ങൾ നേടും”- ദേശീയ…
ഏതാനും ദിവസങ്ങൾക്കു മുൻപ് സ്വീഡിഷ് ഇതിഹാസതാരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ലോകകപ്പ് വിജയം നേടിയ അർജന്റീന ടീമിനെതിരെ രൂക്ഷമായ വിമർശനങ്ങൾ നടത്തുകയുണ്ടായി. ലോകകപ്പ് ഫൈനൽ വിജയത്തിനു ശേഷം അർജന്റീന!-->…
അർജന്റീനക്കും ബ്രസീലിനും ഇനി എളുപ്പമാകില്ല, കോപ്പ അമേരിക്കയിൽ വമ്പൻ മാറ്റം
2024ൽ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ വലിയ മാറ്റങ്ങൾ സംഭവിക്കും. സൗത്ത് അമേരിക്കയിൽ നിന്നുള്ള ടീമുകൾ മാത്രമാണ് കോപ്പ അമേരിക്ക ടൂർണമെന്റിൽ പങ്കെടുത്തിരുന്നതെങ്കിൽ അടുത്ത തവണ!-->…
ബ്രസീലിന്റെ ആധിപത്യം, അർജന്റീന വീണു; രാജി പ്രഖ്യാപിച്ച് ഹാവിയർ മഷെറാനോ
സൗത്ത് അമേരിക്കൻ അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ നടന്ന നിർണായക മത്സരത്തിൽ കൊളംബിയയോട് തോറ്റതോടെ അർജന്റീന ടൂർണമെന്റിൽ നിന്നും പുറത്തായി. കളിച്ച നാല് മത്സരങ്ങളിൽ മൂന്നെണ്ണത്തിലും തോൽവി വഴങ്ങിയാണ്!-->…
ബ്രസീൽ ടീം പരിശീലകനാകുമോ, ഒരു കാര്യത്തിൽ ഉറപ്പു നൽകി കാർലോ ആൻസലോട്ടി
ഖത്തർ ലോകകപ്പിൽ ബ്രസീൽ ക്വാർട്ടർ ഫൈനലിൽ തോൽവി വഴങ്ങി പുറത്തു പോയതോടെ പരിശീലകനായ ടിറ്റെ ടീമിൽ നിന്നും സ്ഥാനമൊഴിഞ്ഞിരുന്നു. ആറു വർഷത്തോളം ബ്രസീൽ ടീമിന്റെ മാനേജരായിരുന്ന അദ്ദേഹത്തിന് ഇതുവരെ!-->…
പോർച്ചുഗൽ പുറത്താക്കിയ ഫെർണാണ്ടോ സാന്റോസ് വീണ്ടും പരിശീലകസ്ഥാനത്തേക്ക്
പോർച്ചുഗലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് ഫെർണാണ്ടോ സാന്റോസ്. അദ്ദേഹം പരിശീലകനായിരിക്കുന്ന സമയത്താണ് പോർച്ചുഗൽ യൂറോ കപ്പും യുവേഫ നേഷൻസ് ലീഗ് കിരീടവും നേടിയത്.!-->…