Browsing Category
La Liga
ബാഴ്‌സക്ക് ലീഗിലും രക്ഷയില്ല, എൽ ക്ലാസിക്കോ വിജയം നേടി റയൽ ഒന്നാമത്
ഈ സീസണിലെ ആദ്യത്തെ എൽ ക്ലാസിക്കോ മത്സരത്തിൽ ബാഴ്‌സലോണയെ കീഴടക്കി റയൽ മാഡ്രിഡ്. പരിക്കിന്റെ പ്രശ്‌നങ്ങൾ അലട്ടുന്ന ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ നിന്നും പുറത്താകുന്നതിന്റെ വക്കിൽ!-->…
“ഞങ്ങൾ യൂറോപ്പിലാണ് പതറുന്നത്, ലീഗിലല്ല”- റയൽ മാഡ്രിഡിന് എൽ ക്ലാസിക്കോ…
ക്ലബ് ഫുട്ബോളിലെ ഏറ്റവും മികച്ച പോരാട്ടങ്ങളിലൊന്നായ എൽ ക്ലാസിക്കോ ഇന്നു രാത്രി നടക്കാനിരിക്കുമ്പോൾ ബാഴ്‌സലോണ മോശം സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. ഇന്റർനാഷണൽ ബ്രേക്ക് അവസാനിച്ചപ്പോൾ!-->…
ലയണൽ മെസിയെ തിങ്കളാഴ്ച്ച പാരീസിൽ വെച്ചു കാണുമെന്ന് ബാഴ്‌സലോണ പ്രസിഡന്റ് ലപോർട്ട
ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുന്ന അഭ്യൂഹങ്ങൾ നിലവിൽ ശക്തി പ്രാപിച്ചിരിക്കെ താരത്തെ തിങ്കളാഴ്‌ച കാണുമെന്ന് ബാഴ്‌സലോണ പ്രസിഡന്റ് യോൻ ലപോർട്ട. സാമ്പത്തിക പ്രതിസന്ധികൾ മൂലം കരാർ!-->…
പിക്വയുടെ പിഴവിനു മാപ്പില്ല, കടുത്ത തീരുമാനങ്ങളുമായി സാവി
ബാഴ്‌സലോണയ്ക്ക് വളരെയധികം നിരാശ സമ്മാനിച്ചാണ് ഇന്റർ മിലാനെതിരെ കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് മത്സരം അവസാനിച്ചത്. ചാമ്പ്യൻസ് ലീഗ് നോക്ക്ഔട്ട് സാധ്യത നിലനിർത്താൻ വിജയം അനിവാര്യമായിരുന്ന!-->…
“മെസിയിൽ നിന്നാണ് ആ വാക്കുകൾ വന്നതെന്ന് നിങ്ങൾക്ക് ചിന്തിക്കാൻ…
ക്ലബ് ഫുട്ബോളിലെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നാണ് റയൽ മാഡ്രിഡും ബാഴ്‌സലോണയും തമ്മിൽ നടക്കുന്ന എൽ ക്ലാസികോ. ഫുട്ബോൾ ലോകത്തെ രണ്ടു സൂപ്പർതാരങ്ങളായ ലയണൽ മെസിയുടെയും ക്രിസ്റ്റ്യാനോ!-->…
വിജയവും ലീഗിൽ ഒന്നാം സ്ഥാനവും, എന്നിട്ടും ബാഴ്‌സലോണയെക്കുറിച്ച് ആശങ്ക തന്നെ
ഇന്നലെ ലാ ലിഗയിൽ സെൽറ്റ വിഗോക്കെതിരെ നടന്ന മത്സരത്തിൽ വിജയം നേടിയെങ്കിലും ആരാധകർക്ക് പ്രതീക്ഷ നൽകുന്ന പ്രകടനം കാഴ്‌ച വെക്കാൻ ബാഴ്‌സലോണക്ക് കഴിഞ്ഞില്ല. പതിനേഴാം മിനുട്ടിൽ പെഡ്രി നേടിയ!-->…
മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തണമെങ്കിൽ മൂന്നു കാര്യങ്ങൾ സംഭവിക്കണം
പിഎസ്‌ജിയുമായുള്ള കരാർ ഈ സീസണോടെ അവസാനിക്കുമെന്നിരിക്കെ ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരാനുള്ള സാധ്യതകൾ വളരെയധികം വർധിച്ചിട്ടുണ്ട്. അടുത്ത സമ്മറിൽ താരത്തെ ടീമിലെത്തിക്കാനുള്ള!-->…
സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താൻ വരുമാനസ്രോതസുകളെ വിറ്റത് ബാഴ്‌സലോണ മാത്രമല്ല, റയൽ…
കടുത്ത സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് 2021 സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നിരവധി താരങ്ങളെ ഒഴിവാക്കേണ്ടി വന്ന ക്ലബാണ് ബാഴ്‌സലോണ. എന്നാൽ ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഏവരെയും ഞെട്ടിച്ച്!-->…
സ്‌പാനിഷ് ഫുട്ബോളിൽ ഇനി സാവിയുടെ കാലം, സിദാന്റെ റെക്കോർഡ് മറികടന്ന് ബാഴ്‌സലോണ…
കഴിഞ്ഞ സീസണിനിടയിൽ റൊണാൾഡ് കൂമാനെ പുറത്താക്കിയ ഒഴിവിൽ സാവി പരിശീലകനായി എത്തിയതിനു ശേഷം ബാഴ്‌സലോണ വളരെ മെച്ചപ്പെട്ടിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് നിരവധി താരങ്ങളെ!-->…
ലോകകപ്പ് അടുത്തിരിക്കെ മാതൃകാപരമായ തീരുമാനവുമായി റയൽ മാഡ്രിഡ്, ഇതുകൊണ്ടാണവർ ലോകത്തിലെ…
സമീപകാലത്ത് ആഭ്യന്തരലീഗിലും യൂറോപ്പിലും ഏറ്റവും മികച്ച നേട്ടങ്ങൾ ഉണ്ടാക്കിയ ക്ലബുകളിലൊന്നാണ് റയൽ മാഡ്രിഡ്. ഫ്ലോറന്റീനോ പെരസ് എന്ന ഫുട്ബോൾ ലോകം തന്നെ കണ്ട ഏറ്റവും മികച്ച ക്ലബ്!-->…