Browsing Category
Serie A
സ്വന്തമാക്കാൻ രംഗത്തുള്ളത് വമ്പന്മാർ, ഭാവിയെക്കുറിച്ച് തീരുമാനമെടുത്തത് സിദാൻ |…
Zinedine Zidane Decided His Next Club
മൗറീന്യോ വീണ്ടും ചെൽസി പരിശീലകസ്ഥാനത്തേക്ക്, സാധ്യതകൾ വർധിക്കുന്നു | Jose Mourinho
Jose Mourinho Will Leave AS Roma For Chelsea And PSG
റോമയിൽ ഡിബാല തരംഗം, 2023 അർജന്റീനിയൻ താരത്തിന് സ്വന്തം
യുവന്റസ് പുതിയ കരാർ നൽകുന്നതിലുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ കാരണം റോമയിലേക്ക് ചേക്കേറിയ പൗളോ ഡിബാല മൗറീന്യോക്ക് കീഴിൽ ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. ഇന്നലെ സ്പെസിയയും റോമയും തമ്മിൽ!-->…
യുവന്റസിന്റെ പതിനഞ്ചു പോയിന്റ് വെട്ടിക്കുറച്ചു മൂന്നാം സ്ഥാനത്തു നിന്ന ടീമിപ്പോൾ…
സീരി എ ക്ലബായ യുവന്റസിന്റെ പതിനഞ്ചു പോയിന്റുകൾ വെട്ടിക്കുറച്ചതായി ഇറ്റലി ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. ഇതോടെ മുപ്പത്തിയേഴു പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്തു നിന്നിരുന്ന ടീമിപ്പോൾ 22!-->…
ലോകകപ്പിൽ ഉന്നം പിഴച്ച ലൗടാരോ മാർട്ടിനസ് ലോകകപ്പിനു ശേഷം ഗോളുകളടിച്ചു കൂട്ടുന്നു
ഖത്തർ ലോകകപ്പിൽ അർജന്റീന ആരാധകർ ഏതെങ്കിലുമൊരു താരത്തിനെതിരെ വിമർശനം നടത്തിയിട്ടുണ്ടെങ്കിൽ അത് സ്ട്രൈക്കർ ലൗടാരോ മാർട്ടിനസിനു എതിരെയാകും. അർജന്റീനയുടെ പ്രധാന സ്ട്രൈക്കറായി!-->…
സിദാൻ വീണ്ടും പരിശീലകനായി യൂറോപ്യൻ ഫുട്ബോളിലേക്ക് തിരിച്ചെത്തുന്നു
2021ൽ റയൽ മാഡ്രിഡ് വിട്ടതിനു ശേഷം സിനദിൻ സിദാൻ മറ്റൊരു ടീമിന്റെ പരിശീലകനാവാൻ തയ്യാറായിട്ടില്ല. ഇക്കാലയളവിൽ നിരവധി ക്ലബുകൾ മാനേജർ സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹത്തെ സമീപിച്ചിരുന്നെങ്കിലും!-->…
ലോകകപ്പ് അടുത്തിരിക്കെ കരിയർ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഏഞ്ചൽ ഡി മരിയ
മൂന്നാഴ്ചക്കകം ലോകകപ്പ് ആരംഭിക്കാനിരിക്കെ പരിക്കിന്റെ പിടിയിലാണ് അർജന്റീന താരം ഏഞ്ചൽ ഡി മരിയ. ലോകകപ്പിന് മുൻപ് പരിക്കിന്റെ പിടിയിൽ നിന്നും യുവന്റസ് താരം തിരിച്ചു വരുമെന്നാണ് ഏവരും!-->…
ലോകകപ്പ് നഷ്ടമാകുമോ ഡി മരിയക്ക്, താരത്തിന്റെ പരിക്കിനെ കുറിച്ചുള്ള വിവരങ്ങൾ
അർജന്റീനിയൻ ആരാധകരുടെ മനസ്സിൽ തീ കോരിയിട്ടാണ് ഇന്നലെ മക്കാബി ഹൈഫക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ യുവന്റസിനു വേണ്ടി ഇറങ്ങിയ മുന്നേറ്റനിര താരം ഏഞ്ചൽ ഡി മരിയ പരിക്കേറ്റു പുറത്തു പോകുന്നത്.!-->…
ഗോൾ നേടുന്നതിനിടെ പരിക്ക്, ഡിബാലക്ക് ലോകകപ്പ് നഷ്ടമാകാൻ സാധ്യത
ഖത്തർ ലോകകപ്പിനായി മികച്ച രീതിയിൽ തയ്യാറെടുക്കുന്ന അർജന്റീന ടീമിനു തിരിച്ചടിയായി ടീമിന്റെ മുന്നേറ്റനിരയിലെ സൂപ്പർതാരമായ പൗളോ ഡിബാലക്ക് പരിക്ക്. ഇന്നലെ ലെച്ചെക്കെതിരെ നടന്ന സീരി എ!-->…