“ഓരോ ദിവസവും ഇന്ത്യ കൂടുതൽ മെച്ചപ്പെടുന്നു”- ഇന്ത്യൻ ഫുട്ബോളിന്റെ…
കുവൈറ്റിനെതിരെ നടന്ന ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ വിജയം നേടിയത് ഇന്ത്യൻ ഫുട്ബോൾ ടീമിന് നൽകിയ ആത്മവിശ്വാസം ചെറുതല്ല. ആ വിജയം നൽകിയ പ്രചോദനവുമായി ഇന്ന് രാത്രി ഇന്ത്യൻ ടീം ഏഷ്യയിലെ…