ലോകകപ്പ് നേടിയിട്ടും ക്ലബുകളിൽ നിന്നും ഓഫറുകളില്ല, വിരമിക്കുമെന്ന സൂചന നൽകി അർജന്റീന…
ഖത്തർ ലോകകപ്പിൽ അർജന്റീന ഐതിഹാസികമായി കിരീടം സ്വന്തമാക്കിയപ്പോൾ അതിന്റെ ഭാഗമായ താരമാണ് അലസാൻഡ്രോ ഗോമസെന്ന പപ്പു ഗോമസ്. സൗദി അറേബ്യക്കെതിരായ ആദ്യത്തെ മത്സരത്തിൽ ആദ്യ ഇലവനിൽ താരം…