ഗോളും അസിസ്റ്റും പ്ലേമേക്കിങ്ങുമായി റൊണാൾഡോ നിറഞ്ഞാടുന്നു, വീണ്ടും വമ്പൻ ജയവുമായി അൽ…
സൗദി പ്രൊ ലീഗിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിൽ തോൽവി വഴങ്ങിയതിനു ശേഷം ഗംഭീര പ്രകടനം തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബായ അൽ നസ്ർ. ഇന്നലെ നടന്ന മത്സരത്തിൽ അൽ ഹാസെമിനെതിരെ ഒന്നിനെതിരെ അഞ്ചു…