എൻസോ ഫെർണാണ്ടസ് തന്റെ മൂല്യം തെളിയിച്ചു, പ്രശംസയുമായി ലിവർപൂൾ താരം | Enzo Fernandez
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻ പോരാട്ടങ്ങളിലൊന്നാണ് ഇന്നലെ ചെൽസിയും ലിവർപൂളും തമ്മിൽ നടന്നത്. ചെൽസിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ലൂയിസ് ഡയസിന്റെ ഗോളിലൂടെ ലിവർപൂളാണ് മുന്നിൽ കടന്നതെങ്കിലും…