ലയണൽ മെസിയടക്കം മൂന്നു ഫ്രീ ഏജന്റ് താരങ്ങളെ സ്വന്തമാക്കാനുറപ്പിച്ച് ബാഴ്‌സലോണ |…
സാമ്പത്തിക പ്രതിസന്ധികളും സ്‌ക്വാഡിൽ വലിയ മാറ്റങ്ങളിലൂടെയും കടന്നു പോവുകയാണെങ്കിലും മികച്ച പ്രകടനമാണ് ബാഴ്‌സലോണ നടത്തുന്നത്. കഴിഞ്ഞ സീസണിൽ ഒൻപതാം സ്ഥാനത്തു നിന്നും രണ്ടാം സ്ഥാനത്തേക്ക്…