മെസിയിനി കളിക്കേണ്ടി വരിക കൂക്കിവിളികൾക്ക് നടുവിൽ? താരത്തിനെതിരെ തിരിഞ്ഞ് പിഎസ്‌ജി…
കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ അപ്രതീക്ഷിതമായി ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിലേക്ക് ചേക്കേറിയ മെസിക്ക് ക്ലബ് ഫുട്ബോളിൽ തിരിച്ചടികൾ മാത്രമാണ് നേരിടേണ്ടി വന്നത്. കഴിഞ്ഞ സീസണിൽ ശരാശരി പ്രകടനം!-->…