ലയണൽ മെസിയുടെ പൊസിഷനിൽ പുതിയ താരത്തെയെത്തിക്കുന്നു, നീക്കങ്ങളുമായി പിഎസ്‌ജി
റീംസിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ടീമിനായി മോശം പ്രകടനമാണ് ലയണൽ മെസി നടത്തിയത്. ഒരു ഗോളിന് മുന്നിൽ നിന്നിട്ടും അവസാന മിനുട്ടിൽ വഴങ്ങിയ ഗോളിൽ പിഎസ്‌ജി സമനില വഴങ്ങി. മത്സരത്തിൽ ഒരു!-->…