റൊണാൾഡോയും മെസിയും നാളെ ഏറ്റുമുട്ടുന്നു, മത്സരത്തിന്റെ ടെലികാസ്റ്റ് വിവരങ്ങൾ അറിയാം

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്കുള്ള ട്രാൻസ്‌ഫർ പൂർത്തിയാക്കിയപ്പോൾ ഇനിയൊരിക്കലും മെസിയും റൊണാൾഡോയും തമ്മിൽ ഏറ്റുമുട്ടുന്നത് കാണാൻ കഴിയില്ലെന്നാണ് ആരാധകർ

റെക്കോർഡ് തുകയുടെ ഓഫർ വന്നത് നുണക്കഥ, അഭ്യൂഹങ്ങൾ സത്യമല്ലെന്ന് ഫാബ്രിസിയോ റൊമാനോ

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്കുള്ള ട്രാൻസ്‌ഫർ പൂർത്തിയാക്കിയത് ചരിത്രത്തിലെ ഏറ്റവുമുയർന്ന പ്രതിഫലം വാങ്ങുന്ന താരമായാണ്. ഒരു സീസണിൽ ഇരുനൂറു മില്യൺ യൂറോയോളമാണ്

സിദാൻ വീണ്ടും പരിശീലകനായി യൂറോപ്യൻ ഫുട്ബോളിലേക്ക് തിരിച്ചെത്തുന്നു

2021ൽ റയൽ മാഡ്രിഡ് വിട്ടതിനു ശേഷം സിനദിൻ സിദാൻ മറ്റൊരു ടീമിന്റെ പരിശീലകനാവാൻ തയ്യാറായിട്ടില്ല. ഇക്കാലയളവിൽ നിരവധി ക്ലബുകൾ മാനേജർ സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹത്തെ സമീപിച്ചിരുന്നെങ്കിലും

സലായുമായി പിഎസ്‌ജി പ്രസിഡന്റ് കൂടിക്കാഴ്‌ച നടത്തി, ലക്‌ഷ്യം ട്രാൻസ്‌ഫറല്ല

ലിവർപൂൾ സൂപ്പർതാരമായ മൊഹമ്മദ് സലായുമായി ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയുടെ പ്രസിഡന്റായ നാസർ അൽ ഖലൈഫി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകൾ. ബ്രെന്റഫോഡിനെതിരെ ലിവർപൂൾ തോൽവി വഴങ്ങിയ പ്രീമിയർ ലീഗ്

മറഡോണയെക്കാൾ മഹത്തായ താരമാണു മെസിയെന്ന് അർജന്റീന പരിശീലകൻ സ്‌കലോണി

ലോകകപ്പ് കിരീടമില്ലാത്തതിന്റെ പേരിൽ എക്കാലത്തെയും വലിയ ഇതിഹാസ താരങ്ങളിൽ ലയണൽ മെസിയുടെ പേര് കൂട്ടിച്ചേർക്കാൻ പലരും മടിച്ചിരുന്നു. എന്നാൽ ഖത്തർ ലോകകപ്പിൽ കിരീടം നേടിയതോടെ അത്തരം

മുപ്പത്തിയെട്ടു മിനുട്ടിൽ ഹാട്രിക്കും കിരീടവും, അരങ്ങേറ്റം ഉജ്ജ്വലമാക്കി ലൂയിസ്…

അത്ലറ്റികോ മാഡ്രിഡ് വിട്ടതിനു ശേഷം ലോകകപ്പ് വരെ യുറുഗ്വായ് ക്ലബായ നാഷണലിൽ കളിച്ചിരുന്ന ലൂയിസ് സുവാരസ് അതിനു ശേഷം ബ്രസീലിയൻ ക്ലബായ ഗ്രെമിയോയിലേക്ക് ചേക്കേറിയിരുന്നു. കഴിഞ്ഞ ദിവസം ഗ്രെമിയോയിൽ

അർജന്റീന ടീം ബംഗ്ലാദേശിൽ കളിക്കും, ഇന്ത്യക്കും പ്രതീക്ഷ

ഖത്തർ ലോകകപ്പിൽ അർജന്റീനക്കായി ആർത്തു വിളിച്ച രാജ്യങ്ങളാണ് ഇന്ത്യയും ബംഗ്ലദേശും പാകിസ്ഥാനും ശ്രീലങ്കയുമെല്ലാം. സ്വന്തം രാജ്യത്തു നിന്നും ലഭിക്കുന്നതിനു തുല്യമായ പിന്തുണയാണ് ഈ രാജ്യങ്ങളിൽ

അർജന്റീനയുടെ അവസാനത്തെ പെനാൽറ്റിക്കു മുൻപ് മെസി പറഞ്ഞ വൈകാരികമായ വാക്കുകൾ ഏറ്റെടുത്ത്…

ആരാധകരുടെ വളരെ നാളത്തെ ആഗ്രഹം സഫലമാക്കിയാണ് ഖത്തർ ലോകകപ്പ് കിരീടം അർജന്റീന സ്വന്തമാക്കിയത്. മുപ്പത്തിയാറു വർഷത്തിനു ശേഷമായിരുന്നു അർജന്റീനയുടെ ലോകകപ്പ് നേട്ടം. ആദ്യത്തെ മത്സരത്തിൽ

ബാഴ്‌സലോണ താരത്തിന് അർജന്റീന പാസ്പോർട്ട് കൊടുക്കാൻ ആഗ്രഹമുണ്ടെന്ന് ലയണൽ സ്‌കലോണി

പ്രൊഫെഷണൽ ഫുട്ബോളിൽ പരിശീലകനായി അധികം പരിചയമില്ലാതെയാണ് അർജന്റീന ടീമിന് ഒന്നര വർഷത്തിനിടയിൽ സാധ്യമായ എല്ലാ കിരീടങ്ങളും ലയണൽ സ്‌കലോണി നേടിക്കൊടുത്തത്. മുപ്പത്തിയാറു വർഷത്തിനു ശേഷം അർജന്റീന

ചെൽസിയോടു പ്രതികാരം ചെയ്യാൻ ആഴ്‌സണൽ, ക്ലബിന്റെ റെക്കോർഡ് ട്രാൻസ്‌ഫറിനൊരുങ്ങുന്നു

യുക്രൈൻ താരമായ മൈഖൈലോ മുഡ്രിക്ക് ആഴ്‌സനലിന്റെ ജേഴ്‌സിയണിയും എന്ന് ഏവരും പ്രതീക്ഷിച്ചിരുന്ന സമയത്താണ് അപ്രതീക്ഷിതമായ ഒരു നീക്കം നടത്തി ചെൽസി താരത്തെ സ്വന്തമാക്കിയത്. ആഴ്‌സണൽ ഓഫർ ചെയ്‌തതിലും