മെസി പരിക്കിന്റെ പിടിയിലോ, പരിശീലനം നടത്താത്ത അർജന്റീന നായകൻ

ഖത്തർ ലോകകപ്പ് ഫൈനലിന് രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ ലയണൽ മെസിയെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന വാർത്തകൾ. മെസി കഴിഞ്ഞ ദിവസം അർജന്റീന ടീമിനൊപ്പം പരിശീലനം നടത്താതിരുന്നത് താരം ഫൈനലിൽ…

മൊറോക്കോ-ഫ്രാൻസ് സെമി ഫൈനൽ വിവാദത്തിൽ, ഫിഫക്ക് പരാതി നൽകി മൊറോക്കോ

വീഡിയോ റഫറിയും ഉയർന്ന സാങ്കേതികവിദ്യയുടെ സഹായവുമെല്ലാം ഉണ്ടായിട്ടും ഖത്തർ ലോകകപ്പിലെ നിരവധി മത്സരങ്ങൾക്കു ശേഷം വിവാദങ്ങൾ ഉയർന്നിരുന്നു. മത്സരം നിയന്ത്രിച്ച റഫറിമാരുടെ തീരുമാനങ്ങൾക്കെതിരെ പല…

ലോകകപ്പിനിടെ ഒരു വമ്പൻ ട്രാൻസ്‌ഫർ, ബ്രസീലിന്റെ വിസ്‌മയതാരം ഇനി റയൽ മാഡ്രിഡ്

ഫുട്ബോൾ ലോകം ലോകകപ്പിന്റെ ആരവങ്ങളിൽ മുഴുകിയിരിക്കുമ്പോൾ വമ്പൻ സൈനിങ്‌ പ്രഖ്യാപിച്ച് റയൽ മാഡ്രിഡ്. ബ്രസീലിയൻ ക്ലബായ പാൽമിറാസിന്റെ കൗമാരതാരമായ എൻഡ്രിക്കിനെയാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയ വിവരം…

മെസിക്ക് അമ്പതു വയസു വരെ കളിക്കാനാവും, 2026 ലോകകപ്പിലും ടീമിനെ നയിക്കണമെന്ന് അർജന്റീന…

ഖത്തർ ലോകകപ്പിന്റെ സെമി ഫൈനലിൽ ക്രൊയേഷ്യയെ കീഴടക്കിയതിനു ശേഷം അർജന്റീന നായകൻ മെസി പറഞ്ഞത് ഇതു തന്റെ അവസാനത്തെ ലോകകപ്പാണ് എന്നായിരുന്നു. മുപ്പത്തിയഞ്ചുകാരനായ താരത്തിന് നാല് വർഷങ്ങൾക്ക് ശേഷം…

ലോകകപ്പിലെ പുറത്താകൽ, ബ്രസീൽ ദേശീയ ടീമിൽ നിന്നും വിട്ടു നിൽക്കാൻ നെയ്‌മർ

ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ബ്രസീൽ തോൽവി നേരിട്ടതും ടൂർണമെന്റിൽ നിന്നും പുറത്തായതും നെയ്‌മറെ വളരെയധികം ബാധിച്ചുവെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതിനു ശേഷം താരം സോഷ്യൽ മീഡിയ വഴി…

മെസി ലോകകപ്പുയർത്തുന്നത് തടയാൻ മനുഷ്യസാധ്യമായതെല്ലാം ചെയ്യുമെന്ന് ഫ്രാൻസ് പരിശീലകൻ

2022 ലോകകപ്പിന്റെ ഫൈനലിൽ ഫ്രാൻസ് എത്തിയപ്പോൾ ഫ്രാൻസ് താരങ്ങളും പരിശീലകനും ഏറ്റവുമധികം കേട്ട ചോദ്യം ലയണൽ മെസിയെക്കുറിച്ചായിരിക്കും. ഈ ലോകകപ്പിൽ മികച്ച ഫോമിൽ കളിക്കുന്ന ലയണൽ മെസി ഇതുവരെ ഗംഭീര…

മെസി കളിക്കുന്ന ഏതു ടീമും വ്യത്യസ്‌തമാണ്, അർജന്റീനയെ തടയുന്നതിനെക്കുറിച്ച് ഗ്രീസ്‌മൻ

അറുപതു വർഷത്തിനു ശേഷം ആദ്യമായി തുടർച്ചയായ രണ്ടു ലോകകപ്പുകൾ നേടുന്ന ടീമാകാൻ ഒരുങ്ങുകയാണ് ഫ്രാൻസ്. മൊറോക്കോയെ തോൽപ്പിച്ച് ഫൈനലിൽ എത്തിയ, ടൂർണമെന്റിലെ ഏറ്റവും കരുത്തുറ്റ ടീമായ ഫ്രാൻസിന്…

“എംബാപ്പയാണ് മികച്ച താരമെന്ന്‌ ഫൈനലിൽ അർജന്റീനക്കെതിരെ തെളിയിക്കും”-…

ലോകകപ്പിന്റെ ഫൈനൽ പോരാട്ടം ലയണൽ മെസിയും കിലിയൻ എംബാപ്പയും തമ്മിലുള്ള മത്സരം കൂടിയാണ്. ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തുന്ന ഈ രണ്ടു താരങ്ങളും ടീമിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കു…

അർജന്റീന ഭയക്കണം, ലോകകപ്പ് ഫൈനൽ കളിക്കാൻ കരിം ബെൻസിമയുമുണ്ടാകുമെന്ന് റിപ്പോർട്ടുകൾ

മൊറോക്കോയെ കീഴടക്കി ഖത്തർ ലോകകപ്പിന്റെ ഫൈനൽ പോരാട്ടത്തിന് ഫ്രാൻസ് യോഗ്യത നേടിക്കഴിഞ്ഞു. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മൊറോക്കോയെ കീഴടക്കിയ ഫ്രാൻസിന് അർജന്റീനയാണ് എതിരാളികൾ. ടൂർണമെന്റിൽ…

റയൽ മാഡ്രിഡിന്റെ ട്രെയിനിങ് ഗ്രൗണ്ടിൽ റൊണാൾഡോ പരിശീലനം ആരംഭിച്ചു, താരം റയലിലേക്ക്…

പോർച്ചുഗൽ ലോകകപ്പിൽ നിന്നും പുറത്തായി ഒരാഴ്‌ച പോലും തികയും മുൻപേ ഫിറ്റ്നസ് നിലനിർത്താനുള്ള പരിശീലനം ആരംഭിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. റയൽ മാഡ്രിഡിന്റെ ട്രെയിനിങ് ഗ്രൗണ്ടായ വാൽഡെബെബാസിലാണ്…