ലോകകപ്പിനു ശേഷം അർജന്റീനയിൽ നിന്നും പടിയിറങ്ങുമോ ലയണൽ മെസി, മറുപടി പറഞ്ഞ് സ്‌കലോണി
ഖത്തർ ലോകകപ്പിനു ശേഷം അർജന്റീന ടീമിൽ നിന്നും ലയണൽ മെസി വിരമിക്കൽ പ്രഖ്യാപിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകി പരിശീലകൻ ലയണൽ സ്‌കലോണി. മെസിയുടെ ഭാവിയെക്കുറിച്ച് വ്യക്തതയില്ലെന്നു പറഞ്ഞ…