വായടക്കാൻ പറഞ്ഞത് സൗത്ത് കൊറിയൻ താരത്തോട്, കാരണം വെളിപ്പെടുത്തി റൊണാൾഡോ

സൗത്ത് കൊറിയക്കെതിരെ ഇന്നലെ നടന്ന മത്സരത്തിൽ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടു മൈതാനം വിടുമ്പോൾ വായടക്കാനുള്ള ആംഗ്യം കാണിച്ചത് പോർച്ചുഗീസ് പരിശീലകനോടല്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ.…

മെസിയെ തടുക്കാൻ കഴിയും, ആത്മവിശ്വാസത്തോടെ ഓസ്‌ട്രേലിയൻ പ്രതിരോധതാരം =

2022 ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ സൂപ്പർതാരം ലയണൽ മെസി അണിനിരക്കുന്ന അർജന്റീനയെയാണ് നേരിടേണ്ടതെങ്കിലും അവരെ തടുക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസം പ്രകടിപ്പിച്ച് ഓസ്‌ട്രേലിയൻ പ്രതിരോധതാരം…

മുപ്പത്തിയൊമ്പതാം വയസിൽ ബ്രസീൽ ടീമിനായി ചരിത്രം കുറിക്കാൻ ഡാനി ആൽവസ്

മുപ്പത്തിയൊമ്പതാം വയസിൽ ബ്രസീൽ ടീമിനായി ചരിത്രം കുറിക്കാൻ ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച റൈറ്റ് ബാക്കുകളിൽ ഒരാളായ ഡാനി ആൽവസ് ഇറങ്ങുന്നു. ഇന്ന് രാത്രി കാമറൂണിനെതിരെ നടക്കുന്ന…

പ്രീ ക്വാർട്ടർ പോരാട്ടത്തിനു മുൻപ് ഫിഫയെ രൂക്ഷമായി വിമർശിച്ച് അർജന്റീനയും…

ശനിയാഴ്‌ച മുതൽ ഖത്തർ ലോകകപ്പിന്റെ പ്രീ ക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കാനിരിക്കെ ഫിഫക്കെതിരെ രൂക്ഷമായ വിമർശനവുമായി അർജന്റീനയും ഓസ്‌ട്രേലിയയും. ബുധനാഴ്‌ച രാത്രി ഗ്രൂപ്പിലെ അവസാനത്തെ മത്സരങ്ങൾ…

ജർമനി പുറത്താകാൻ കാരണമാക്കിയ ജപ്പാൻറെ ഗോൾ അനുവദിച്ചതിന്റെ കാരണമിതാണ്

സ്പെയിനും ജപ്പാനും തമ്മിൽ  ഗ്രൂപ്പ് ഇയിലെ അവസാനഘട്ട മത്സരത്തിൽ ജപ്പാൻ ജയിച്ചതോടെ അത് ജർമനിക്ക് ലോകകപ്പിൽ നിന്നും പുറത്തേക്കുള്ള വഴി തുറക്കുകയുണ്ടായി. ജപ്പാൻ ആറു പോയിന്റോടെ ഗ്രൂപ്പ്…

മെസിയുടെ കിക്ക് എങ്ങോട്ടെന്ന് അറിയാമായിരുന്നു, പെനാൽറ്റി തടഞ്ഞത് യാദൃശ്ചികമല്ലെന്ന്…

അർജന്റീന ആരാധകരുടെ മനസ്സിൽ തീ കോരിയിട്ടാണ് ഇന്നലെ നടന്ന മത്സരത്തിൽ ലയണൽ മെസിയെടുത്ത പെനാൽറ്റി പോളണ്ട് ഗോൾകീപ്പർ ഷെസ്‌നി തടഞ്ഞിട്ടത്. അർജന്റീനയുടെ നോക്ക്ഔട്ട് സാധ്യതകളെ തന്നെ ആ സേവ്…

പോളണ്ടിനെതിരായ വിജയം, വമ്പൻ പോരാട്ടമൊഴിവാക്കി അർജന്റീന

ഇന്നലെ നടന്ന ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാനത്തെ മത്സരത്തിൽ പോളണ്ടിനെതിരെ വിജയം നേടിയതോടെ ഗ്രൂപ്പിലെ ജേതാക്കളായി തന്നെ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് കടക്കാൻ അർജന്റീന ടീമിന് കഴിഞ്ഞു.…

മത്സരത്തിനു ശേഷം തമ്മിൽ പറഞ്ഞതെന്ത്, മെസിയും ലെവൻഡോസ്‌കിയും പ്രതികരിക്കുന്നു

അർജന്റീന-പോളണ്ട് മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ലെവൻഡോസ്‌കി മെസിയെ ഫൗൾ ചെയ്‌തതും അതിനു ശേഷം പോളണ്ട് നായകൻ മെസിക്കു നേരെ കൈ നീട്ടിയപ്പോൾ താരം അത് ഗൗനിക്കാതെ നിന്നതുമെല്ലാം ഏവരും കണ്ടതാണ്.…

മത്സരത്തിനിടെ മെസിയോട് ബെറ്റു വെച്ചു തോറ്റു, വെളിപ്പെടുത്തലുമായി പോളണ്ട് ഗോൾകീപ്പർ

അർജന്റീനയും പോളണ്ടും തമ്മിൽ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനിടെ ലയണൽ മെസിയോട് ബെറ്റു വെച്ച് തോറ്റുവെന്ന് പോളണ്ട് ഗോൾകീപ്പർ ഷെസ്‌നി. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അർജന്റീന വിജയം…

ലോകകപ്പിനിടെ ആരാധകർക്ക് വേദനയായി കൊളംബിയൻ ഫുട്ബോൾ താരം കുഴഞ്ഞു വീണു മരിച്ചു

ഇരുപത്തിരണ്ടു വയസുള്ള കൊളംബിയൻ ഫുട്ബോൾ താരം കുഴഞ്ഞു വീണു മരിച്ചു. കൊളംബിയൻ യൂത്ത് ടീമിനായി കളിച്ചിട്ടുള്ള മധ്യനിര താരമായ ആന്ദ്രെസ് ബലാന്റായാണ് കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ കുഴഞ്ഞു വീണത്.…