മെസിയുടെ പരിശീലനം ഒറ്റയ്ക്ക്, അർജന്റീന ക്യാംപിൽ ആശങ്ക

ചൊവ്വാഴ്‌ച ഖത്തർ ലോകകപ്പിലെ ആദ്യത്തെ മത്സരത്തിന് അർജന്റീന തയ്യാറെടുത്തു കൊണ്ടിരിക്കെ ലയണൽ മെസിയുടെ ഫിറ്റ്നസ് സംബന്ധിച്ച് ആശങ്ക ഉയരുന്നു. കഴിഞ്ഞ ദിവസം സഹതാരങ്ങൾക്കൊപ്പം ചേരാതെ താരം ഒറ്റക്കാണ്…

ഖത്തർ ലോകകപ്പിൽ കരിം ബെൻസിമ കളിക്കില്ല

ഖത്തർ ലോകകപ്പിനു പന്തുരുളാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഫ്രാൻസ് ടീമിന് കനത്ത തിരിച്ചടി നൽകി മുന്നേറ്റനിര താരം കരിം ബെൻസിമ സ്‌ക്വാഡിൽ നിന്നും പുറത്ത്. നേരത്തെ തന്നെ പരിക്കിന്റെ ലക്ഷണങ്ങൾ…

ഇന്റർനെറ്റിനെ ഇളക്കി മറിച്ച് മെസിയും റൊണാൾഡോയും ഒരുമിച്ചു, ചിത്രം വൈറൽ

ലോകമെമ്പാടുമുള്ള കായികപ്രേമികളെ രോമാഞ്ചം കൊള്ളിച്ച് ഫുട്ബാൾ ലോകത്തെ സൂപ്പർതാരങ്ങളായ മെസിയും റൊണാൾഡോയും ഒരുമിച്ചു. ഫ്രഞ്ച് ലക്ഷ്വറി ഹൗസായ ലൂയിസ് വുയ്റ്റണിന്റെ പരസ്യത്തിലാണ് രണ്ടു താരങ്ങളും…

ലോകകപ്പിൽ ഫ്രാൻസിന്റെ ആദ്യ മത്സരത്തിൽ ബെൻസിമ കളിച്ചേക്കില്ല

ഖത്തർ ലോകകപ്പിൽ പരിക്കിന്റെ തിരിച്ചടികളിൽ വലഞ്ഞ ടീമാണ് ഫ്രാൻസ്. കഴിഞ്ഞ ലോകകപ്പ് നേടിയ താരങ്ങളായ പോൾ പോഗ്ബ, എൻഗോളോ കാന്റെ എന്നിവരെ ആദ്യം തന്നെ നഷ്ടപ്പെട്ട ഫ്രാൻസിന് പിന്നീട് സ്‌ക്വാഡിൽ…

ഒരുമിച്ച് മുറി പങ്കിട്ടിരുന്ന സുഹൃത്ത് കൂടെയില്ല, ലോകകപ്പിൽ മെസിയുടെ താമസം ഒറ്റക്ക്

ഖത്തർ ലോകകപ്പിൽ മെസിക്ക് അനുവദിച്ചു നൽകിയ മുറിയുടെ ചിത്രം പുറത്തു വന്നതോടെ താരത്തിന്റെ ഉറ്റ സുഹൃത്തായ സെർജിയോ അഗ്യൂറോയുടെ അഭാവം ചർച്ചയാവുകയാണ്. വളരെ അടുപ്പമുള്ള ഇരുവരും യൂത്ത് കാലഘട്ടം മുതൽ…

ബ്രസീലിനെ പരിശീലിപ്പിക്കാൻ ഗ്വാർഡിയോള ആവശ്യപ്പെട്ടത് വമ്പൻ തുക

ബ്രസീലിയൻ ടീമിനെ പരിശീലിപ്പിക്കാൻ പെപ് ഗ്വാർഡിയോളക്ക് സമ്മതമായിരുന്നുവെന്നും എന്നാൽ അദ്ദേഹം ആവശ്യപ്പെട്ട പ്രതിഫലമാണ് അതിനുള്ള സാദ്ധ്യതകൾ ഇല്ലാതാക്കിയതെന്നും ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ വൈസ്…

ലോകകപ്പ് അടുത്തിരിക്കെ സ്പെയിൻ താരം ടീമിൽ നിന്നും പുറത്ത്, പകരക്കാരൻ ബാഴ്‌സയിൽ…

ഖത്തർ ലോകകപ്പിനുള്ള സ്പെയിൻ ടീമിൽ നിന്നും ഫുൾ ബാക്കായ ജോസേ ഗയ പുറത്ത്. കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിടെ പരിക്കേറ്റതാണ് വലൻസിയ താരത്തിന് ടീമിലെ സ്ഥാനം നഷ്ടമാക്കിയത്. ഗയയുടെ ആംഗിളിനാണ് പരിക്ക്…

സ്‌പെയിനല്ലെങ്കിൽ അർജന്റീന ലോകകപ്പ് നേടണം, ലൂയിസ് എൻറിക്വ പറയുന്നു

ഖത്തർ ലോകകപ്പിൽ സ്പെയിനിനു വിജയിക്കാൻ കഴിയില്ലെങ്കിൽ അർജന്റീന കിരീടം നേടണമെന്നാണ് ആഗ്രഹമെന്ന് സ്പെയിൻ ടീമിന്റെ പരിശീലകൻ ലൂയിൻ എൻറിക്. ആരാധകരുമായി സംവദിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കഴിഞ്ഞ…

രോഷാകുലനായി അർജന്റീന പരിശീലകൻ സ്‌കലോണി, അർജന്റീന ടീമിൽ നിന്നും വമ്പന്മാർ പുറത്തു…

അർജന്റീന ടീമിലെ താരങ്ങൾ പരിക്കിന്റെ ബുദ്ധിമുട്ടുകൾ മറച്ചു വെച്ച് ലോകകപ്പ് ടീമിൽ ഇടം നേടിയതിൽ പരിശീലകനായ ലയണൽ സ്‌കലോണി രോഷാകുലനാണെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം രണ്ട് അർജന്റീന താരങ്ങൾ…

സ്വന്തം ഹാഫിൽ നിന്നുള്ള ഷോട്ട്, ഗോൾകീപ്പറുടെ തലക്കു മുകളിലൂടെ വലയിലേക്ക്, ഞെട്ടിച്ച്…

മൊറോക്കോയും ജോർജിയായും തമ്മിൽ ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ ചെൽസി താരം ഹക്കിം സിയച്ച് നേടിയ ഗോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നു. മത്സരത്തിന്റെ ആദ്യപകുതിയിൽ സ്വന്തം ഹാഫിൽ നിന്നുമുതിർത്ത ഒരു…