രാഷ്ട്രീയപ്പാർട്ടിയുടെ പതാകയെന്നു കരുതി പോർച്ചുഗൽ പതാക നശിപ്പിച്ചു

ലോകകപ്പ് ആരവങ്ങൾക്കിടെ രസകരമായ സംഭാവമുണ്ടായിരിക്കുകയാണ് കണ്ണൂർ പാനൂരിൽ. രാഷ്ട്രീയപ്പാർട്ടിയുടെ പതാകയെന്നു കരുതി ഫുട്ബോൾ ആരാധകർ ലോകകപ്പുമായി ബന്ധപ്പെട്ടു സ്ഥാപിച്ച പോർച്ചുഗൽ പതാക…

അർജന്റീന ടീമിൽ സ്‌കലോണിയുടെ പരീക്ഷണങ്ങൾ, ഇന്നത്തെ മത്സരത്തിനുള്ള സാധ്യത ഇലവൻ അറിയാം

ഖത്തർ ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദമത്സരത്തിൽ അർജന്റീന ഇന്ന് യുഎഇയെ നേരിടും. ലോകകപ്പിന് മുന്നോടിയായി അർജന്റീന കളിക്കുന്ന ഒരേയൊരു മത്സരമാണ് ഇന്നത്തേത്. ഇന്ത്യൻ സമയം രാത്രി 9 മണിക്കാണ്…

പരിശീലനത്തിനിടെ സഹതാരത്തിന്റെ ഫൗളിൽ പരിക്ക്, ഫ്രാൻസ് സൂപ്പർതാരം ലോകകപ്പ് കളിക്കില്ല

ഫ്രാൻസിന് കൂടുതൽ തിരിച്ചടി നൽകി മറ്റൊരു താരം കൂടി ലോകകപ്പിൽ നിന്നും പുറത്ത്. കഴിഞ്ഞ ലോകകപ്പ് കിരീടമുയർത്തിയ താരങ്ങളായ പോൾ പോഗ്ബ, എൻഗോളോ കാന്റെ എന്നിവരെ നേരത്തെ നഷ്‌ടമായ ഫ്രാൻസിന് കഴിഞ്ഞ…

റൊണാൾഡോയെ പൂട്ടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് നിയമസഹായം തേടുന്നു

കഴിഞ്ഞ ദിവസം ക്ലബിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡൊക്കെതിരെ നടപടിയെടുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്. താരത്തിന്റെ പരാമർശങ്ങൾ വിശകലനം ചെയ്‌തതിനു ശേഷം നടപടി…

ഫ്രഞ്ച് താരം ലോകകപ്പ് ടീമിൽ നിന്നും പുറത്ത്, പകരക്കാരനെ തീരുമാനിച്ചു; മറ്റൊരു താരം…

ഖത്തർ ലോകകപ്പിനുള്ള ഫ്രാൻസ് ടീമിൽ നിന്നും പിഎസ്‌ജി ഡിഫൻഡർ പ്രെസ്‌നൽ കിംപെംബെ പുറത്ത്. പരിക്കിൽ നിന്നും പൂർണമായും മോചിതനാവാത്തതിനെ തുടർന്നാണ് ഫ്രഞ്ച് പ്രതിരോധതാരം ലോകകപ്പ് ടീമിൽ നിന്നും…

ലോകകപ്പ് പോരാട്ടഭൂമികയിൽ മിശിഹായെത്തി, ലയണൽ മെസി ഖത്തറിൽ

2022 ലോകകപ്പിനുള്ള അർജന്റീന ടീമിനൊപ്പം ചേരാൻ ലയണൽ മെസി ഖത്തറിലെത്തി. ഇന്നലെ പിഎസ്‌ജിയും ഓക്‌സിയറും തമ്മിലുള്ള ഫ്രഞ്ച് ലീഗ് മത്സരത്തിൽ പങ്കെടുത്തതിനു ശേഷമാണ് ടീമിന്റെ നായകനായ ലയണൽ മെസി…

മാഞ്ചസ്റ്റർ യുണൈറ്റഡിൽ തരംഗമാകുന്ന അർജന്റീന താരത്തെ ഫ്രീ ഏജന്റായി ടീമിലെത്തിക്കാൻ…

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരിൽ നിന്നും വളരെയധികം വിമർശനങ്ങൾ ഏറ്റു വാങ്ങുമ്പോൾ ടീമിൽ താരമാവുകയാണ് അർജന്റീന താരമായ പതിനെട്ടുകാരൻ അലസാന്ദ്രോ ഗർനാച്ചോ. കഴിഞ്ഞ ദിവസം…

ഗോളും അസിസ്റ്റും വേണ്ട, മെസിക്ക് താരമാകാൻ ഒരു പാസ് മാത്രം മതി

ഫ്രഞ്ച് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒരു പാസ് കൊണ്ട് തരംഗമായി ലയണൽ മെസി. താരം ഇന്നലെ കളിക്കില്ലെന്നാണ് ഏവരും കരുതിയതെങ്കിലും ആദ്യ ഇലവനിൽ തന്നെ ഇടം പിടിച്ചിരുന്നു. എഴുപത്തിമൂന്നു മിനുട്ട്…

കരിയർ തീർന്ന റൂണിക്ക് തന്നോട് അസൂയ, മുൻ സഹതാരത്തിനെതിരെ റൊണാൾഡോ

വെയ്ൻ റൂണി തനിക്കെതിരെ നടത്തിയ വിമർശനങ്ങൾക്കെതിരെ പ്രതികരിച്ച് റൊണാൾഡോ. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൊണാൾഡോയുണ്ടാക്കിയ പ്രശ്‌നങ്ങളെ കഴിഞ്ഞ ദിവസം റൂണി വിമർശിച്ചിരുന്നു. എന്നാൽ കരിയർ…

“മാഞ്ചസ്റ്റർ യുണൈറ്റഡിൽ താൻ വഞ്ചിക്കപ്പെട്ടു, ടെൻ ഹാഗിനോട് ബഹുമാനമില്ല”-…

മാഞ്ചസ്റ്റർ യുണൈറ്റഡിനും പരിശീലകൻ എറിക് ടെൻ ഹാഗിനുമെതിരെ രൂക്ഷമായ വിമർശനങ്ങൾ നടത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ. പരിശീലകനും ക്ലബിലെ ചിലരും ചേർന്ന് തന്നെ പുറത്താക്കാനുള്ള ശ്രമം നടത്തുകയാണെന്നും…