മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിളങ്ങി അർജന്റീന താരം, പ്രശംസയും മുന്നറിയിപ്പും നൽകി പരിശീലകൻ
യുവേഫ യൂറോപ്പ ലീഗിൽ ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡും ഷെരീഫും തമ്മിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയപ്പോൾ ഗോളുകൾ നേടിയത് ഡീഗോ ദാലറ്റ്, മാർക്കസ്!-->…