നെയ്‌മറുടെ അഭാവത്തിൽ മെസിയും എംബാപ്പയും നിറഞ്ഞാടിയപ്പോൾ പിഎസ്‌ജിക്ക് മികച്ച വിജയം

പരിക്കു മൂലം നെയ്‌മർ കളിക്കാതിരുന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ ലയണൽ മെസിയും എംബാപ്പയും നിറഞ്ഞാടിയപ്പോൾ പിഎസ്‌ജിക്ക് മികച്ച വിജയം. ഇന്നലെ നടന്ന മത്സരത്തിൽ അയാക്സിയോക്കെതിരെ എതിരില്ലാത്ത മൂന്നു

റൊണാൾഡോ കൂടുതൽ കുരുക്കിലേക്ക്, പകരക്കാരനായിറങ്ങാൻ വിസമ്മതിച്ചുവെന്ന് ടെൻ ഹാഗ്

ടോട്ടനം ഹോസ്‌പറിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ പകരക്കാരനായി ഇറങ്ങാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ വിസമ്മതിച്ചുവെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ്. മാഞ്ചസ്റ്റർ യുണൈറ്റഡ്

ഇത്തവണ ലോകകപ്പ് ബ്രസീൽ പിടിക്കുമെന്ന് മന്ത്രി ശിവൻകുട്ടി, തിരിച്ചുള്ള ഫ്ലൈറ്റ്…

ഖത്തറിൽ വെച്ച് നടക്കാനിരിക്കുന്ന 2022 ലോകകപ്പിന് ഒരു മാസം ബാക്കി നിൽക്കെ ഇതു സംബന്ധിച്ച് കേരള രാഷ്ട്രീയത്തിലും ചൂടു പിടിച്ച വാഗ്വാദങ്ങളുയരുന്നു. മന്ത്രിമാരും എംഎൽഎമാരും ബ്രസീൽ, അർജന്റീന

മെസിയുമായുള്ള അഭിമുഖത്തിനിടെ കരഞ്ഞ് അർജന്റീനിയൻ ജേർണലിസ്റ്റ്, ആദ്യം ചിരിച്ച് പിന്നീട്…

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ ലയണൽ മെസി മികവിനൊപ്പം തന്റെ വ്യക്തിത്വം കൊണ്ടു കൂടിയാണ് ഏവരുടെയും ഹൃദയം കീഴടക്കിയതെന്നു പറയാം. മെസിയോട് വൈകാരികമായ അടുപ്പമാണ് അദ്ദേഹത്തിന്റെ

റൊണാൾഡോയിറങ്ങിയാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് പോയിന്റ് നഷ്‌ടമാകും, ഈ സീസണിലെ…

ടോട്ടനം ഹോസ്‌പറിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ പകരക്കാരനായി പോലും അവസരം ലഭിക്കാത്തതിനെ തുടർന്ന് റൊണാൾഡോ കളി തീരും മുൻപ് കളിക്കളം വിട്ടത് ഏറെ ചർച്ചകൾക്ക് കാരണമായിരുന്നു. ഒരു പ്രൊഫെഷണൽ

“ആ പെനാൽറ്റി ഗോളായിരുന്നെങ്കിൽ എല്ലാം മാറിയേനെ”- 2018…

2014 ലോകകപ്പിന്റെ ഫൈനലിൽ വരെയെത്തിയ ടീമായിരുന്നെങ്കിലും 2018 ലോകകപ്പ് അർജന്റീനക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്. ഗ്രൂപ്പ് ഘട്ടം മുതൽ പതറിയ ടീം ആദ്യ മത്സരത്തിൽ സമനിലയും രണ്ടാമത്തെ മത്സരത്തിൽ

“ലോകകപ്പ് മെസി ഉയർത്തണമെന്നാണ് ആഗ്രഹം”- ഖത്തർ ലോകകപ്പ് സംഘാടകർ പറയുന്നു

ഒരു മാസത്തിനുള്ളിൽ ഖത്തറിൽ വെച്ചു നടക്കുന്ന ലോകകപ്പ് തന്റെ കരിയറിൽ അവസാനത്തെതായിരിക്കുമെന്ന് ലയണൽ മെസി നേരത്തെ വ്യക്തമാക്കിയ കാര്യമാണ്. കരിയറിലെ മറ്റെല്ലാ നേട്ടങ്ങളും സ്വന്തമാക്കിയെങ്കിലും

സാവിയുടെ ധീരമായ തീരുമാനം, ബാഴ്‌സയുടെ വമ്പൻ വിജയത്തിൽ പ്രശംസയുമായി ആരാധകർ

നിരവധി താരങ്ങൾ പരിക്കിന്റെ പിടിയിലായതിനാൽ ഫോമിൽ മങ്ങലേറ്റ ബാഴ്‌സലോണ ഇന്നലെ നടന്ന മത്സരത്തിൽ വിയ്യാറയലിനെതിരെ മികച്ച വിജയം സ്വന്തമാക്കി ആത്മവിശ്വാസം വീണ്ടെടുത്തിട്ടുണ്ട്. ക്യാമ്പ് നൂവിൽ

“ബഹുമാനം എനിക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്”- വിവാദങ്ങളിൽ മറുപടി നൽകി…

ടോട്ടനം ഹോസ്‌പറിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരം അവസാനിക്കുന്നതിനു മുൻപ് മൈതാനം വിട്ട സംഭവത്തിനും അതിന്റെ പേരിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നടപടി സ്വീകരിച്ചതിനും പിന്നാലെ തന്റെ മൗനമവസാനിപ്പിച്ച്

റൊണാൾഡൊക്കെതിരെ നടപടി, ഔദ്യോഗിക പ്രഖ്യാപനവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്

ടോട്ടനം ഹോസ്‌പറിനെതിരെ ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരം അവസാനിക്കുന്നതിനു മുൻപ് മൈതാനം വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡൊക്കെതിരെ നടപടി സ്വീകരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. മുപ്പത്തിയേഴുകാരനായ