“എതിരാളികളിൽ ഇതു ഭയമുണ്ടാക്കുന്നു, മികച്ച പ്രകടനത്തിനു കാരണക്കാർ ആരാധകർ”-…

ഐഎസ്എല്ലിലെ ആദ്യത്തെ മത്സരം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും ടീമിനും വളരെയധികം ആത്മവിശ്വാസവും ആവേശവും നൽകിയാണ് പൂർത്തിയായത്. കോവിഡ് മഹാമാരിയുടെ ആഘാതങ്ങൾ അവസാനിച്ചതിന് ശേഷം കൊച്ചിയിൽ

“പതിനഞ്ചോളം പുതിയ മെസികളുണ്ടായി, ആരെങ്കിലും വിജയിച്ചോ”- മെസി-ഹാലൻഡ്…

ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിലെത്തിയ എർലിങ് ബ്രൂട്ട് ഹാലാൻഡ് ഈ സീസണിൽ ഗോളുകൾ അടിച്ചു കൂട്ടി മുന്നേറുകയാണ്. ഒൻപതു പ്രീമിയർ ലീഗ് മത്സരം കഴിഞ്ഞപ്പോൾ തന്നെ പതിനഞ്ചു

“ഗോൾഡൻ ബൂട്ട് കിട്ടില്ലെന്നുറപ്പായി, ഞങ്ങൾക്കൊരു സിൽവർ ബൂട്ടെങ്കിലും…

ഇംഗ്ലീഷ് പ്രീമിയർ ലീഗിലും യൂറോപ്പിലും തരംഗമായി മാറുകയാണ് മാഞ്ചസ്റ്റർ സിറ്റി താരമായ എർലിങ് ബ്രൂട്ട് ഹാലാൻഡ്. നേരത്തെ തന്നെ ഗോളുകൾ നേടാനുള്ള തന്റെ അസാമാന്യകഴിവുകൾ കൊണ്ട് ഏവരുടെയും ശ്രദ്ധ

കഴിഞ്ഞ സീസണിലെ മികച്ച താരങ്ങൾ ക്ലബ് വിട്ടപ്പോൾ അതിനേക്കാൾ മികച്ച പകരക്കാരെയെത്തിച്ച്…

കഴിഞ്ഞ സീസണിൽ എടികെ മോഹൻ ബഗാനെതിരെ നടന്ന ഉദ്ഘാടന മത്സരത്തിൽ തോൽവി വഴങ്ങിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ഐഎസ്എൽ സീസൺ തുടങ്ങിയത്. എന്നാൽ സീസണിൽ മുന്നോട്ടു പോകുംതോറും മികച്ച തന്ത്രജ്ഞനായ

എറിക് ടെൻ ഹാഗിന്റെ തന്ത്രങ്ങളിൽ അതൃപ്‌തി, ഉറച്ച തീരുമാനങ്ങളെടുത്ത് ക്രിസ്റ്റ്യാനോ…

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ എറിക് ടെൻ ഹാഗ് ടീമിൽ നടത്തുന്ന പദ്ധതികളിൽ സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോക്കു താൽപര്യമില്ലെന്നു റിപ്പോർട്ടുകൾ. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഡച്ച് പരിശീലകൻ

ഹാലൻഡിനേക്കാൾ തടുക്കാൻ പ്രയാസം ബ്രസീലിയൻ താരത്തെ, സിറ്റി സ്‌ട്രൈക്കറെ തടുക്കാനുള്ള…

നിലവിൽ ലോകഫുട്ബോളിൽ തന്റെ ഗോളടിമികവു കൊണ്ട് തരംഗം സൃഷ്‌ടിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്‌ട്രൈക്കറായ എർലിങ് ബ്രൂട്ട് ഹാലൻഡ്. പ്രീമിയർ ലീഗിലെ ആദ്യ സീസണിലിതു വരെ പന്ത്രണ്ടു

ലോകത്തിലെ ഏറ്റവും വരുമാനമുള്ള ഫുട്ബോൾ താരങ്ങൾ: മെസിക്കും റൊണാൾഡോക്കും ആദ്യസ്ഥാനം…

ലോകത്തിലെ ഏറ്റവും വരുമാനമുള്ള ഫുട്ബോൾ താരങ്ങളുടെ പട്ടിക ഫോർബ്‌സ് പുറത്തു വിട്ടപ്പോൾ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെ പിന്തള്ളി പിഎസ്‌ജി താരം കിലിയൻ എംബാപ്പെ ഒന്നാം സ്ഥാനത്ത്. 2014

മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തണമെങ്കിൽ മൂന്നു കാര്യങ്ങൾ സംഭവിക്കണം

പിഎസ്‌ജിയുമായുള്ള കരാർ ഈ സീസണോടെ അവസാനിക്കുമെന്നിരിക്കെ ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരാനുള്ള സാധ്യതകൾ വളരെയധികം വർധിച്ചിട്ടുണ്ട്. അടുത്ത സമ്മറിൽ താരത്തെ ടീമിലെത്തിക്കാനുള്ള

സിമ്പിൾ ഗോളടിച്ച് എനിക്കു ശീലമില്ല, യുക്രൈനിൽ നിന്നുമെത്തി കൊച്ചിയിൽ ഉദിച്ചുയർന്ന…

ഐഎസ്എൽ ഉദ്ഘാടനമത്സരം കൊച്ചിയിലെത്തിയ കാണികൾക്കൊരു വിരുന്നായിരുന്നു. കഴിഞ്ഞ സീസണിൽ ഫൈനലിൽ കിരീടം കൈവിട്ട കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിലും പ്രതീക്ഷ നൽകി ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ

കൊച്ചിയിൽ അത്ഭുതഗോളുകളിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആറാട്ട്, ഓരോ നിമിഷവും രോമാഞ്ചം നൽകി…

ഐഎസ്എൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഉദ്ഘാടന മത്സരങ്ങളിൽ ഒന്നെന്നു നിസംശയം പറയാവുന്ന കളിയിൽ ഈസ്റ്റ് ബംഗാളിനെ കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിലെ കാണികളുടെ ആവേശം ഉൾക്കൊണ്ട്