അർജന്റീനയുടെ ആശങ്കകളൊഴിയുന്നു, രണ്ടു താരങ്ങൾ കൂടി ടീമിനൊപ്പം ചേരും
ഖത്തർ ലോകകപ്പിനു മുന്നോടിയായി നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കായി ഇറങ്ങാൻ തയ്യാറെടുക്കുകയാണ് അർജന്റീന ദേശീയ ടീം. ആദ്യം ഹോണ്ടുറാസിനെതിരെയും അതിനു ശേഷം ജമൈക്കക്ക് എതിരേയുമാണ് അർജന്റീനയുടെ സൗഹൃദ!-->…