റയൽ മാഡ്രിഡ് താരങ്ങളടക്കം വോട്ടു ചെയ്‌തു, ഫിഫ ബെസ്റ്റ് വീണ്ടും മെസിയെ…
കഴിഞ്ഞ ദിവസം ഫിഫ ബെസ്റ്റ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചതും ലയണൽ മെസിയെ മികച്ച പുരുഷതാരമായി തിരഞ്ഞെടുത്തതുമെല്ലാം ആരാധകർ അവിശ്വസനീയതയോടെയാണ് കണ്ടത്. കഴിഞ്ഞ വർഷം നടന്ന ലോകകപ്പ് അവാർഡിന്റെ…