ലൂണയടക്കം രണ്ടു വിദേശതാരങ്ങൾ ഉടനെ പരിശീലനം ആരംഭിക്കും, കേരള ബ്ലാസ്റ്റേഴ്‌സ്…
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ മോശം പ്രകടനത്തിന് പരിക്കുകൾ വലിയൊരു കാരണമായിട്ടുണ്ടെന്നതിൽ സംശയമില്ല. സീസൺ തുടങ്ങുന്നതിനു മുൻപ് ടീമിലെത്തിച്ച വിദേശതാരമായ ജൗഷുവോ…