Browsing Tag

Angel Di Maria

ഡി മരിയയെ തളർത്താൻ ഭാര്യയെക്കുറിച്ച് പരാമർശിച്ചു, ജീവിതത്തിൽ ഏറ്റവും കുറ്റബോധം…

ഫുട്ബോളിൽ മൈൻഡ് ഗെയിം വളരെ പ്രധാനപ്പെട്ട ഒന്നാണ്. എതിരാളികളെ മാനസികമായി തളർത്താൻ വേണ്ടി കുടുംബങ്ങളെക്കുറിച്ചുള്ള വാക്കുകളും പരാമർശങ്ങളും നടത്തുന്നത് ഇതിലുൾപ്പെടുന്നു. അതൊരു തന്ത്രമായോ…

കോപ്പ അമേരിക്കക്ക് ശേഷം വിരമിക്കാമെന്ന് ഡി മരിയ കരുതേണ്ട, താരത്തെ ടീമിനൊപ്പം…

കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ അർജന്റീന മൂന്നു കിരീടങ്ങൾ സ്വന്തമാക്കിയപ്പോൾ അതിൽ പ്രധാന പങ്കു വഹിച്ച താരമാണ് ഏഞ്ചൽ ഡി മരിയ. കോപ്പ അമേരിക്ക ഫൈനലിൽ താരം നേടിയ വിജയഗോളും ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ…

പോർച്ചുഗീസ് പരിശീലകന് അർജന്റീന താരങ്ങളെ ജീവനാണ്, ലോകകപ്പിനു ശേഷമുണ്ടായ സംഭവം…

ഖത്തർ ലോകകപ്പിൽ അർജന്റീനക്ക് പിന്തുണ നൽകിയിരുന്നത് അർജന്റീന ആരാധകർ മാത്രമല്ല, മറിച്ച് ലോകകപ്പിൽ കളിച്ച വിവിധ ടീമുകളുടെ ആരാധകരും മുൻ താരങ്ങളും, എന്തിനു നിലവിൽ കളിക്കുന്ന താരങ്ങൾ വരെ ഒരു…

ബ്രസീലിന്റെ മുട്ടിടിപ്പിച്ച് ഡി മരിയയുടെ ഗംഭീര ഫ്രീകിക്ക് ഗോൾ, തിരിച്ചുവരവ്…

അർജന്റീനയുടെ ഭാഗ്യതാരമാണ് ഏഞ്ചൽ ഡി മരിയ. അർജന്റീന ടീമിനൊപ്പ അണ്ടർ 20 ലോകകപ്പ്, ഒളിമ്പിക്‌സ് സ്വർണം, കോപ്പ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ് എന്നിവ നേടിയ താരം ഇതിൽ അണ്ടർ 20 ലോകകപ്പ്…

അർജന്റൈൻ മാലാഖ അവസാനത്തെ ആട്ടം തീരുമാനിച്ചു, അർജന്റീന ടീമിൽ നിന്നും വിരമിക്കാനുള്ള…

അർജന്റീന ആരാധകർക്ക് ലയണൽ മെസിയെപ്പോലെ തന്നെ പ്രിയപ്പെട്ടതാണ് ഏഞ്ചൽ ഡി മരിയയും. നിരവധി വർഷങ്ങളായി അർജന്റീന ടീമിന്റെ കൂടെയുള്ള താരം ഉയർച്ചകളിലും താഴ്‌ചകളിലും സങ്കടത്തിലും സന്തോഷത്തിലുമെല്ലാം…

ലയണൽ മെസിക്കൊപ്പം കളിക്കുന്നത് തുണയായി, അർജന്റീന യുവതാരം ലോകകപ്പ് യോഗ്യത…

ഒക്ടോബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ച് പരിശീലകൻ ലയണൽ സ്‌കലോണി. മൂന്നു പുതിയ താരങ്ങളെ ഉൾപ്പെടുത്തിയാണ് ലയണൽ സ്‌കലോണി അർജന്റീന ടീമിനെ…

ഒരുമിച്ചുള്ള കിരീടവേട്ട ഇപ്പോഴൊന്നും അവസാനിക്കില്ല, അടുത്ത ഒളിമ്പിക്‌സ് കളിക്കാൻ…

പതിനഞ്ചു വർഷത്തോളമായി അർജന്റീന ദേശീയ ടീമിനു വേണ്ടി ഒരുമിച്ചു കളിക്കുന്ന താരങ്ങളാണ് ലയണൽ മെസിയും ഡി മരിയയും. ഇടക്കാലത്ത് കുറച്ചു കാലം ക്ലബ് തലത്തിൽ പിഎസ്‌ജിയിലും അവർ ഒരുമിച്ചു…

മഴവില്ലു വിരിയിച്ച് ഗോൾ നേടി ഏഞ്ചൽ ഡി മരിയ, അതിഗംഭീര ഫ്രീകിക്കുമായി ജൂലിയൻ അൽവാരസ് |…

നിലവിൽ ഫുട്ബോൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫ്രീകിക്ക് ടേക്കർമാരിൽ ഒരാളാണ് ലയണൽ മെസി. മെസിയുടെ ടീമിൽ മറ്റൊരു താരം ഫ്രീകിക്ക് എടുക്കുന്നത് ആരാധകർക്കും ചിന്തിക്കാൻ കഴിയില്ല. ലയണൽ മെസി ക്ലബ്…

അർജന്റീന താരങ്ങൾക്ക് ദേശീയ ടീമിനോടുള്ള വികാരം മറ്റുള്ളവർക്കില്ല, സൗദിയിൽ നിന്നും…

ആരാധകരുടെ നിരവധി വർഷങ്ങൾ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ഖത്തർ ലോകകപ്പ് അടക്കം കഴിഞ്ഞ രണ്ടു വർഷത്തിനിടെ സാധ്യമായ മൂന്നു കിരീടങ്ങളും അർജന്റീന സ്വന്തമാക്കിയത്. ഈ മൂന്നു കിരീടനേട്ടങ്ങളും…

ഫൈനലാണോ ഡി മരിയ ഗോളടിച്ചിരിക്കും, തകർപ്പൻ ഗോളുമായി ബെൻഫിക്കക്ക് കിരീടം നേടിക്കൊടുത്ത്…

രണ്ടു പതിറ്റാണ്ടിലധികം കാലം കിരീടങ്ങളില്ലാതെ ബുദ്ധിമുട്ടിയിരുന്ന അർജന്റീന ടീം കഴിഞ്ഞ രണ്ടു വർഷത്തിൽ മൂന്നു കിരീടങ്ങൾ നേടിയപ്പോൾ അതിൽ നിർണായക പങ്കു വഹിച്ച താരമാണ് ഏഞ്ചൽ ഡി മരിയ. ഈ മൂന്നു…