Browsing Tag

East Bengal

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇതൊരു മുന്നറിയിപ്പാണ്, വെല്ലുവിളിക്കാൻ വലിയൊരു ആരാധകപ്പട ഉയർന്നു വരുന്നു

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ആരാധകപ്പടയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും ശ്രദ്ധ പിടിച്ചു പറ്റാൻ ഈ ആരാധകർക്ക് കഴിഞ്ഞിരുന്നു. ടീമിന്റെ മത്സരങ്ങൾക്ക് സ്റ്റേഡിയത്തിൽ തടിച്ചു

ഈസ്റ്റ് ബംഗാളിനെതിരെ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് പിഴച്ചതെവിടെ, ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറയുന്നു

ഇന്ത്യൻ സൂപ്പർലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് തോൽവി വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കെതിരെ വിമർശനവുമായി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. ഇതുപോലെയുള്ള മത്സരങ്ങളിൽ എതിരാളികൾക്കുള്ള അതെ മനോഭാവത്തോടെ

വീണ്ടും പ്രതിരോധത്തിൽ പിഴച്ച് ബ്ലാസ്റ്റേഴ്‌സ്, ഉദ്ഘാടനമത്സരത്തിലെ തോൽവിക്ക് പകരം വീട്ടി ഈസ്റ്റ്…

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും തമ്മിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിനാണ് കൊൽക്കത്തയിൽ വെച്ച് നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയത്. വിജയം നേടിയിരുന്നെങ്കിൽ പ്ലേ

രണ്ടു പ്രധാന താരങ്ങൾ ഉണ്ടാകില്ല, പ്ലേ ഓഫ് ഉറപ്പിക്കാനുള്ള നിർണായക മത്സരം ഇന്ന്

ഇന്ത്യൻ സൂപ്പർലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാൾ എഫ്സിയും തമ്മിലുള്ള പോരാട്ടം നടക്കാനിരിക്കെ കൊമ്പന്മാരെ സംബന്ധിച്ച് പ്ലേ ഓഫ് ഉറപ്പിക്കാനുള്ള നിർണായക മത്സരങ്ങളിൽ ഒന്നാണിത്. നിലവിൽ പതിനഞ്ചു മത്സരങ്ങൾ

ആദ്യ മത്സരത്തിൽ പിഴവു സംഭവിച്ചു, എടികെ മോഹൻ ബഗാനെതിരെ തിരുത്തുമെന്ന് ബ്ലാസ്റ്റേഴ്‌സ് താരം ഖബ്‌റ

ഐഎസ്എല്ലിൽ ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിൽ മികച്ച പ്രകടനം നടത്തിയ താരമാണ് റൈറ്റ്‌ബാക്കായ ഹർമൻജോത് ഖബ്‌റ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയ മത്സരത്തിൽ അഡ്രിയാൻ ലൂണ നേടിയ ആദ്യത്തെ ഗോളിന് അതിമനോഹരമായ

“കേരളത്തിൽ കളിക്കുക എളുപ്പമല്ല, മറ്റു ടീമുകളാണെങ്കിൽ അഞ്ചു ഗോൾ വഴങ്ങിയേനെ”- ഈസ്റ്റ്…

ഐഎസ്എല്ലിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ കളിച്ചത് മറ്റേതെങ്കിലും ടീമുകളായിരുന്നെങ്കിൽ നാലും അഞ്ചും ഗോളുകൾ വഴങ്ങിയേനെയെന്ന് ഈസ്റ്റ് ബംഗാൾ പരിശീലകനായ സ്റ്റീഫൻ കോൺസ്റ്റന്റൈൻ. എഫ്‌സി ഗോവക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന്

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ മുന്നറിയിപ്പു പോലെത്തന്നെ സംഭവിച്ചു, തിരുത്തലുകൾ ഉണ്ടാകേണ്ടത്…

കേരള ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും തമ്മിൽ നടന്ന ഐഎസ്എൽ ഉദ്‌ഘാടന മത്സരത്തിൽ ആരാധകരുടെ ആരവം നെഞ്ചിലേറ്റി കളിച്ച് കൊമ്പന്മാർ മികച്ച വിജയം തന്നെ നേടുകയുണ്ടായി. വളരെ നാളുകൾക്ക് ശേഷം കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു