ഇന്ത്യക്കെതിരെ മലയാളി താരം ബൂട്ടു കെട്ടും, ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള ഖത്തർ…
വരാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യൻ ടീമിനെതിരെ ബൂട്ടു കെട്ടാനൊരുങ്ങി മലയാളി താരം. ഇന്ത്യക്കെതിരെ മത്സരിക്കാനൊരുങ്ങുന്ന ഖത്തർ ദേശീയ ടീമിന്റെ സ്‌ക്വാഡിലാണ് മലയാളി താരമായ തഹ്‌സീൻ…