കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോശം ഫോമിനു കാരണം പെപ്രയുടെ അഭാവമാണോ, കണക്കുകൾ അതു ശരി…
ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യത്തെ ഏതാനും മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ വിമർശനങ്ങൾ ഏറ്റവുമധികം ഏറ്റുവാങ്ങിയ താരമാണ് ക്വാമേ പെപ്ര. ആദ്യത്തെ ഏഴു മത്സരങ്ങളിൽ ഒരു ഗോൾ പോലും…