കരിയറിൽ ഇതുവരെയും ഇങ്ങിനെയൊന്ന് സംഭവിച്ചിട്ടില്ല, അഡ്രിയാൻ ലൂണയുടെ സീസൺ…
കേരള ബ്ലാസ്റ്റേഴ്‌സും പഞ്ചാബ് എഫ്‌സിയും തമ്മിൽ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിൽ അഡ്രിയാൻ ലൂണ കളിക്കില്ലെന്ന കാര്യം നേരത്തെ തീർച്ചയായിരുന്നു. പരിശീലനത്തിനിടെ പരിക്കേറ്റതിനെ തുടർന്ന്…