അഞ്ചു കോടിയോളം വെള്ളത്തിലായി, കേരള ബ്ലാസ്റ്റേഴ്‌സിന്റെ ശനിദശക്ക് അവസാനമില്ല | Kerala…
ഒരുപാട് ആശങ്കകളോടെയാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമത്തെ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. ടീമിനു വേണ്ട താരങ്ങളെ സ്വന്തമാക്കാൻ ക്ലബ് നേതൃത്വം സമയമെടുത്തു എന്നതാണ് കേരള ബ്ലാസ്റ്റേഴ്‌സ്…