പ്ലേ ഓഫടുത്തപ്പോൾ തോൽവികൾ തുടർക്കഥയാക്കി ബ്ലാസ്റ്റേഴ്‌സ്, ഹൈദെരാബാദിനോടും പരാജയം
ഇന്ത്യൻ സൂപ്പർലീഗിൽ ഇന്ന് നടന്ന അവസാന ലീഗ് മത്സരത്തിൽ തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത ഒരു ഗോളിന് പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനക്കാരായ ഹൈദെരാബാദാണ് ബ്ലാസ്‌റ്റേഴ്‌സിനെ!-->…