നേടിയ ലീഡ് തുലച്ച് കേരള ബ്ലാസ്റ്റേഴ്‌സ്, ഒഡിഷക്കെതിരെയും തോൽവി
ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഈ സീസണിലെ ആദ്യത്തെ എവേ മത്സരം കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതിയിൽ ലീഡ് നേടിയെങ്കിലും രണ്ടാം!-->…