ഒടുവിൽ ആരാധകർ കാത്തിരുന്ന വാർത്തയെത്തി, ദിമിത്രിയോസുമായുള്ള കരാർ പുതുക്കി കേരള…
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ വലിയൊരു ആശങ്കക്ക് പരിഹാരമായെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സീസണോടെ കരാർ അവസാനിക്കുമായിരുന്ന സൂപ്പർ സ്‌ട്രൈക്കർ ദിമിത്രിയോസ്…