ഗോവക്കായി അവസാന മത്സരം കളിച്ചു, മൊറോക്കൻ ഗോൾമെഷീൻ ഇനി കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ…
ഈ സീസണിലും കിരീടം നേടാൻ കഴിഞ്ഞില്ലെങ്കിലും അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് നേരത്തെ തുടങ്ങിയെന്നു വേണം കരുതാൻ. ഇവാൻ വുകോമനോവിച്ച് ക്ലബ് വിടുന്ന കാര്യം പ്രഖ്യാപിച്ചത് പുതിയൊരു…