എതിരാളികളെ തെറ്റിദ്ധരിപ്പിക്കാൻ ആശാന്റെ മൈൻഡ് ഗെയിം, പ്ലേഓഫിൽ പ്രതീക്ഷിച്ചതാവില്ല…
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേ ഓഫ് മത്സരങ്ങൾക്കായി ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുക്കുകയാണ്. ലീഗ് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത ടീമിന് നാലാം സ്ഥാനത്തുള്ള ഒഡിഷ എഫ്‌സിയെയാണ്…